Ad Code

Thirunabi Madh Lyrics App  INSTALL NOW

ഖൈർ പൂത്ത പൂമരം | Roohinte Arikil | Khair Pootha Poomaram | Song Lyrics | Fadhil Moodal | Shaduli Wandoor | Rashid Calicut

    • Watch Full Song On YouTube

റൂഹിന്റെ അരികിൽ | ഖൈർ പൂത്ത പൂമരം | Roohinte Arikil | Khair Pootha Poomaram | Song Lyrics | Fadhil Moodal | Shaduli Wandoor | Rashid Calicut


ꜱᴏɴɢ : ᴋʜᴀɪʀ ᴩᴏᴏᴛʜᴀ ᴩᴏᴏᴍᴀʀᴀᴍ
ʟyʀɪᴄꜱ : ʀᴀꜱʜɪᴅ ᴄᴀʟɪᴄᴜᴛ
ꜱɪɴɢᴇʀꜱ : ꜰᴀᴅʜɪʟ ᴍᴏᴏᴅᴀʟ, ꜱʜᴀᴅᴜʟɪ ᴡᴀɴᴅᴏᴏʀ
____________________________

ഖൈർ പൂത്ത പൂമരം
തിരു നബി നേരിൻ സ്വരം 
ഏകി ആകെയും ഗുണം
മധുരിത റൂഹിൻ വരം...
വരികളിലൊഴുകിയ രാഗമായി
നബി തിരു നൂറിൻ മാദിഹായ്...
മുന്തിയൊരിസ്മിൻ താളമായ് 
സന്നിധി പൂകാൻ മോഹമായ്...(2)
അഴകൊത്ത മഹ്മൂദിൻ
അരികത്തായാണയേണം...(2)

വരികളിലൊഴുകിയ രാഗമായി
നബി തിരു നൂറിൻ മാദിഹായ്...
മുന്തിയൊരിസ്മിൻ താളമായ് 
സന്നിധി പൂകാൻ മോഹമായ്...
തങ്ങളേ.... ത്വാഹാ നിലാവേ..
തണല് നൽകിടുമോ...
പാവമീ.... ഞാൻ... പാടിടുന്ന..
പാട്ടു കേട്ടിടുമോ....
ധന്യ മദീന നാട്ടിലൊരോമൽ പൂവായാൽ...
കണ്ണിമ ചിമ്മാതാതിരു നൂറേ നോക്കിടാം...
താജരെ മണ്ണിലിറങ്ങണ വേനൽ മുകിലിൻ തൂവലിൽ...
പൊഴിയുവതെന്നിനി കാത്തു കാത്തിരപകലും നീക്കിടാം....
ഇരുളിൽ ഞാനലയുന്നു നബിയെ....
ഹൃദയം വേദനിക്കുന്നു നിധിയെ...
ഇന്നോളം ചെയ്ത പാപങ്ങൾ...
ഇവനിൽ ആധിയേറ്റുന്നു തണിയെ....

വരികളിലൊഴുകിയ രാഗമായി
നബി തിരു നൂറിൻ മാദിഹായ്...
മുന്തിയൊരിസ്മിൻ താളമായ് 
സന്നിധി പൂകാൻ മോഹമായ്...
തങ്ങളേ.... ത്വാഹാ നിലാവേ..
തണല് നൽകിടുമോ......
പാവമീ.... ഞാൻ... പാടിടുന്ന..
പാട്ടു കേട്ടിടുമോ....
മായിക ലോകം തന്നൊരു
സ്വർഗ കിനാവെല്ലാം... 
മാഞ്ഞു മറഞ്ഞെൻ
ഖൽബിലൊരിശ്ഖിൻ നൂറാവാൻ...
സയ്യിദരെ ഞാൻ തെറ്റുകളേറ്റു
പറഞ്ഞാൽ പോരയോ....
സ്നേഹ സ്വലാത്തിലലിഞ്ഞു കഴിഞ്ഞാൽ
എന്നേ നോക്കുമോ...
സകലം വിട്ടൊഴിഞ്ഞു ഞാനണയാം...
സവിധം ചേർത്തിരുത്തുവാൻ കരയാം....
സുകൃതം പെയ്ത റൂഹിന്റെയരികിൽ...
സദയം ഞാനിരുന്നു കാതോർക്കാം...


©Midlaj Thiruvambady Blogspot 

Album : Roohinte Arikil
Song : Khair Pootha Poomaram
Lyrics : Rashid Calicut
Music : Aflah Aflus
              Musthafa Gudallur
Singers : Abdulla Fadhil Moodal
                 Ahmad Shaduli Wandoor
Marketing : Jowhar Media



റൂഹിന്റെ അരികിൽ lyrics
ഖൈർ പൂത്ത പൂമരം lyrics
Roohinte Arikil lyrics
Khair Pootha Poomaram lyrics



roohinte arikil song lyrics
roohinte arikil lyrics
khair pootha poomaram song lyrics
khair pootha poomaram lyrics
fadhil moodal new song lyrics
fadhil moodal feeling song lyrics
fadhil moodal songs lyrics
shaduli wandoor new song lyrics
shaduli wandoor feeling song lyrics
shaduli wandoor songs lyrics
rashid calicut new song lyrics
rashid calicut songs lyrics
feeling songs lyrics malayalam
feeling songs lyrics
islamic songs lyrics malayalam
islamic songs lyrics
midlaj thiruvambady blogspot 

Post a Comment

0 Comments

Close Menu