റഹ്മത്തുല്ലിൽ ആലമീൻ നബി ജന്മദിനത്തിന് സ്വാഗതം | Rahmathullil Aalameen Nabi Janmadinathin Swagatham | Madh Song Lyrics | Hafiz Swadiq Ali Fazily
Malayalam Lyrics
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
റഹ്മത്തുല്ലിൽ ആലമീൻ
നബി ജന്മദിനത്തിന് സ്വാഗതം...
നബി ജന്മദിനത്തിന് സ്വാഗതം...
ലോകത്തിനാകെ റഹ്മത്താകും
പുണ്യ പൂമാന് സ്വാഗതം...
നബി പുണ്യ പൂമാന് സ്വാഗതം...
തൗഹീദാകും പൂവ് വിരിഞ്ഞു
ലോകമതാകെ മണത്തല്ലോ...
ലോകമതാകെ മണത്തല്ലോ...
പേർഷ്യക്കാരുടെ അഗ്നി കുണ്ടുകൾ
അന്ന് പൊലിഞ്ഞു തകർന്നല്ലോ...
അന്ന് പൊലിഞ്ഞു തകർന്നല്ലോ...
ആമിനബീയുടെ പൂമകൻ തന്നുടെ
ജന്മദിനത്തിന് സ്വാഗതം...
നബി ജന്മദിനത്തിന് സ്വാഗതം...
കാരുണ്യക്കടൽ മോസമറിയും
സന്മാർഗത്തിൻ ദ്വീപമേ...
സന്മാർഗത്തിൻ ദ്വീപമേ...
അധർമ്മത്തെ പാടെ മുറിച്ച്
അഭിവന്ദ്യ പ്രകാശമേ...
അഭിവന്ദ്യ പ്രകാശമേ...
സ്വർഗത്തരുണികൾ മംഗളം പാടിയ
ഓമന കുഞ്ഞിന് സ്വാഗതം...
നബി ഓമന കുഞ്ഞിന് സ്വാഗതം...
പ്രഭാതത്തിനൽപം മുമ്പ്
പ്രപഞ്ചം പ്രകാശിത്തെ...
പ്രപഞ്ചം പ്രകാശിത്തെ...
വാനനിവാസികൾ അവേശത്താൽ
പുളകം പൂണ്ടാനന്ദിത്തേ...
പുളകം പൂണ്ടാനന്ദിത്തേ...
പുഞ്ചിരി തൂകും പൊൻ താരത്തിൻ
ജന്മദിനത്തിന് സ്വാഗതം...
നബി ജന്മദിനത്തിന് സ്വാഗതം...
ഹൂറുന്നിസാങ്കൾ വന്നണഞ്ഞു
ഓമന കുഞ്ഞിനെടുത്തല്ലോ...
ഓമന കുഞ്ഞിനെടുത്തല്ലോ...
സന്തോഷത്താൽ ആമിന ബീവി...
കണ്ണ് കുളിർമ്മയായല്ലോ...
കണ്ണ് കുളിർമ്മയായല്ലോ...
ആസിയ മറിയം പാടി ഉറക്കിയ
പൊന്നിലാവിന് സ്വാഗതം...
നബി പൊന്നിലാവിന് സ്വാഗതം...
മാസം റബീഉൽ അവ്വൽ ബാറയിൽ
വാനങ്ങൾ സ്തുതികൾ പാടി...
വാനങ്ങൾ സ്തുതികൾ പാടി...
ആനന്ദത്താൽ അർശ് കുർസ്സും
പക്ഷികളും രാഗം പാടി...
പക്ഷികളും രാഗം പാടി...
അന്തിമ താരം ത്വാഹ റസൂലിൻ
ജന്മദിനത്തിന് സ്വാഗതം...
നബി ജന്മദിനത്തിന് സ്വാഗതം...
പാപികളാകും സാധു ജനങ്ങൾ
മഹ്ശറയിൽ അലറീടുമ്പോൾ...
മഹ്ശറയിൽ അലറീടുമ്പോൾ...
ആദ്യ പിതാവാം ആദം നബിയും
വ്യാകുലനായി കരയുമ്പോൾ...
വ്യാകുലനായി കരയുമ്പോൾ...
സാധു ജനങ്ങളെ സംരക്ഷിക്കും
ഹാമീം നബിക്ക് സ്വാഗതം...
നബി ഹാമീം നബിക്ക് സ്വഗതം...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
©Midlaj Thiruvambady Blogspot
Manglish Lyrics
rahmathullil aalameen
nabi janmadinathin swagatham...
nabi janmadinathin swagatham...
lokathinake rahmathakum
punya pooman swagatham...
nabi punya pooman swagatham...
thouheedakum poov virinju
lokamathake manathallo...
lokamathake manathallo...
pershyakkarude agni kundukal
ann polinju thakarnnallo...
ann polinju thakarnnallo...
aaminabeeyude poomakan thannude
janmadinathin swagatham...
nabi janmadinathin swagatham...
karunyakkadal mosamariyum
sanmargathin dweepame...
sanmargathin dweepame...
adharmmathe pade murich
abhivandya prakashame...
abhivandya prakashame...
swargatharunikal mangalam padiya
omana kunjin swagatham...
nabi omana kunjinu swagatham...
prabhathathinalpam mump
prapancham prakashithe...
prapancham prakashithe...
vananivasikal aveshathal
pulakam poondanandithe...
pulakam poondanandithe...
punchiri thookum pon tharathin
janmadinathin swagatham...
nabi janmadinathin swagatham...
hoorunnisankal vannananju
omana kunjineduthallo...
omana kunjineduthallo...
santhoshathaal aamina beevi...
kannu kulirmmayayallo...
kannu kulirmmayayallo...
aasiya mariyam paadi urakkiya
ponnilavin swagatham...
nabi ponnilavin swagatham...
masam rabeeul avval barayil
vanangal sthuthikal padi...
vanangal sthuthikal padi...
aanandathal arsh kursum
pakshikalum ragam padi...
pakshikalum ragam padi...
anthima tharam thwaha rasoolin
janmadinathin swagatham...
nabi janmadinathin swagatham...
papikalakum sadhu janangal
mahsharayil alareedumpol...
mahsharayil alareedumpol...
aadya pithavam adam nabiyum
vyakulanayi karayumbol...
vyakulanayi karayumbol...
sadhu janangale samrakshikkum
hameem nabikk swagatham...
nabi hameem nabikk swagaswagatham...
______________________________________
മദ്ഹ് ഗാനം Lyrics
റഹ്മത്തുല്ലിൽ ആലമീൻ നബി ജന്മദിനത്തിന് സ്വാഗതം Lyrics
Rahmathullil Aalameen Nabi Janmadinathin Swagatham Lyrics
rahmathullil aalameen nabi janmadinathin swagatham madh song lyrics
rahmathullil aalameen nabi janmadinathin swagatham lyrics
hafiz swadiq ali fazily madh song lyrics
hafiz swadiq ali fazily new song lyrics
hafiz swadiq ali fazily songs llyrics
madh song lyrics
madh song lyrics malayalam
islamic madh song lyrics
islamic madh song lyrics malayalam
madh song lyrics pdf
sahithyolsav madh song lyrics
madh song lyrics sahithyolsav
new madh song lyrics
new madh song lyrics malayalam
madh songs malayalam lyrics
madh songs lyrics
new madh songs lyrics
madh ganam lyrics
madh ganam lyrics malayalam
sahithyolsav madh ganam lyrics
sahithyolsav madh ganam lyrics malayalam
madh ganangal lyrics
madh ganangal malayalam lyrics
islamic songs lyrics
islamic songs lyrics malayalam
midlaj thiruvambady blogspot
0 Comments