Ad Code

Thirunabi Madh Lyrics App  INSTALL NOW

സനദീ യാ മടവൂരി | Sanadi Ya Madavoori | CM Madavoor Song Lyrics | Ashkar Thekkekad | Jafar Sa'adi Irikkur


     • Watch Full Song On YouTube 

സനദീ യാ മടവൂരി | Sanadi Ya Madavoori | CM Madavoor Song Lyrics | Ashkar Thekkekad | Jafar Sa'adi Irikkur 

 Album : Sandi Ya Madavoor
 Song : Muradhi Muradhi
 Lyrics : Jafar Sa'adi Irikkur
 Singer : Ashker Thekkekad
 Marketing : CM Madavoor Media

 
മുറാദീ മുറാദീ മലാദീ മലാദീ...
മദദീ സനദീ യാ മടവൂരി...(2)
സവിധം ഞാൻ കരയുന്നു ഖുത്ബൽ ആലം...
മദ്ഹെഴുതി മദദെന്നിൽ തരണേ സി എം...
അലിഫെന്ന രഥമേറിയ അഹദിൻ വലി...
അനുരാഗം മഹ്ബൂബർ നബിയായൊളി...
നബിയായൊളി...

   (മുറാദീ മുറാദീ...)

ഏറെ കറാമത്തുകൾ കണ്ടു ലോകം...
ഏറും മനങ്ങളിൽ ആശ്വാസ തീരം...
ഏറ്റം വിഷാദങ്ങളാലവിടെ ചേരും...
ഏതും ശിഫാ പൂണ്ട് ആത്മ സുഖം നേടും...
പുണ്യർ പിറവിയിലും അത്ഭുതമല്ലേ...
റബിഉൽ അവ്വൽ പന്ത്രണ്ടിൻ ദിനമല്ലേ...
കുൻ ലീ മുഈനൻ ഫീ കുല്ലി ഉമൂരി...
വളില്ലൻ ളിയാഅൻ യാ മടവൂരി...

   (മുറാദീ മുറാദീ...)

എന്നും മശാഇഖിൻ വഴിയേ തിരിഞ്ഞു...
എല്ലാ സുഖങ്ങളും ഇലാഹെന്ന് ചൊന്നു...
ദുനിയാവിതാകെയും വെടിഞ്ഞു നടന്നു...
ദുർ ചിന്തകരെല്ലാം ഈ തണൽ ചേർന്നു...
ആ ഹള്റത്തിൽ ചെന്നൊന്നിരുന്നാൽ
ആകുലം നീങ്ങും ആനന്ദമെത്തും...
യാ ഖുത്ബൽ ആലം...
ശൈഖി യാ സി എം...
ഖുദ്ബിയദീ യാ ളിയാഅള്ളുലം...


©Midlaj Thiruvambady Blogspot

Post a Comment

0 Comments

Close Menu