Ad Code

Thirunabi Madh Lyrics App  INSTALL NOW

പിറകെ റസൂലുള്ളാ | ഉഹ്ദ് പടപ്പാട്ട് | Pirake Rasoolullah | Mappilapattu Lyrics | Moyinkutty Vaidyar | Mehafooz Rihan Beypore



പിറകെ റസൂലുള്ളാ | ഉഹ്ദ് പടപ്പാട്ട് | Pirake Rasoolullah | Mappilapattu Lyrics | Moyinkutty Vaidyar | Mehafooz Rihan Beypore





രചന : മോയിൻകുട്ടി വൈദ്യർ
ഇശൽ : സുകത്തോടേ 

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
പിറകെ റസൂലുള്ളാ 
അമ്മത്ത് അവരെ ബിൻത്ത് 
പേരാകും ഹംലത്ത്...(2)
അപ്പോദിൽ നബി മുൻബന്ദ്
സിറിയാളെ പാർത്തുരയ് 
കൂലിനെ തേടിക്കോ നീ
ചെപ്പിനാൾ ത്വാഹാവെ
ആരെ തൊട്ട് ഖ്വൂൽ നീ
പർദാനവന്റെ ഹബീബ് നബിയാർ 
ഉറ്റ് ഫള്ലുറ്റോർ
നിൻ മാമൻ ഹംസത്തവരെ തൊട്ട്
ഇറസൂലാർ യേകൽ തരിത്ത്
അവൾ ചൊന്നാൾ
ഇന്നാ ലില്ലാഹി വ ഇന്നാ 
ഇലൈഹി റാജിഊൻ
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ

  (പിറകെ റസൂലുള്ളാ...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
യെന്നാം....
യെന്നാം യെന്നദിൽ പിന്നെ
ഗഫറല്ലാഹു ഹനീഅൻ യെണ്ടും
ലഹുശ്ശഹാദത് യെണ്ടുരയ്
ദുആഅൻ പിന്നും നബീ ചൊന്നാർ
ഫത്വ്-ലൂബീ കൂലീ യെണ്ടും
പെരിയോവൻ തുദെ അദാരെ തൊട്ട്
ആകുന്ന് യെണ്ടും ഉന്നീ അഖൂകി
അൻ അബ്ദില്ലാഹിബ്നി
ജഹ്ശിൻ ഓദി അപ്പോദും
മുൻ ചൊന്നെ ദുആയും നാശി
കന്നി നീ തേടിക്കോ കൂലീ
യെന്ദേകീ സുമ്മ ഖ്വാലത് അദാരെ
തൊട്ടാമെ ശഫീഉൽ ഉമ്മ...(2)
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ

  (പിറകെ റസൂലുള്ളാ...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
അദ്നിന്റെ മാരർ....
അദ്നിന്റെ മാരർ മിസ്വ്അബുബ്നി 
ഉമയ്റാ അവരെ തൊട്ട് 
യെണ്ടവർ കേട്ടകം ഞെട്ടി ഹയ്റാ
വദനം ചുകന്ദ് അട്ടാദിത്ത് 
ഉരയ് വാ ഹുസ്നാഹ്
വാ വയ്ലാഹ് യെണ്ടും 
കേട്ടുറ്റാർ അവരിൽ
നൈനാർ തുദി ചെയ്ദ്...(2)
അഖ്-വയും മാമനാർ നാമം കേട്ട്
സുബൂത്താലേ നിണ്ടും സൗജാൽ യെണ്ടട്ടാദിപ്പിട്ട്
മദിയിൽ തെളിന്ദോരെ
ചിന്നപ്രായപ്പെട്ടേ മക്കൾ
യതീമായെന്നോർത്ത് 
ഞാൻ പൊന്ദംബിട്ടേ...(2)
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ

  (പിറകെ റസൂലുള്ളാ...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ബിട്ടെന്ന് കേട്ടാർ....
ബിട്ടെന്ന് കേട്ടാർ അവർക്ക് ഫകരം ഒണ്ടയ്
ബേകം ഇത്തായ് മക്കൾക്ക് യെത്തി
ഖൈറാക്കാൻ ബേണ്ടി തട്ട് യെട്ടിൽ ബാളും...(2)
നബീ ദുആ തേടി പിന്നാ
ത്വാഹാ ഫർസയ് നടത്തിച്ച് 
യെശുന്നളളുന്നാർ
തിട്ടം സഅ്ദുബ്നു മആദ്
യെണ്ടോർ ഉമ്മ തങ്കൾ തിരുമുമ്പ്
കൊള്ളത്താൻ ചാടി ബന്ദെത്തി അപ്പൾ
മട്ടിൽ സഅ്ദുറ്റാർ യെൻ തായാകും ഹാദാ
യെണ്ട് മാഹീ ഉടൻ മർഹബൻ
ബിഹാ യെണ്ടും ബിണ്ട്... (2)
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ

  (പിറകെ റസൂലുള്ളാ...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ബിരുത്തിപ്പരിയും നിറുത്തി 
നിൻ മയ്ന്ദൻ ഉമർ
ബീരരാൽ ഫീ കൂലി 
തേടിക്കൊൾ കേട്ടാൾ അന്റ്
ഉരത്താൾ ഉമയ് താൻ 
സലാമത്താൽ കണ്ടദാലെ 
ഒക്കയും യെന്നിൽ നിസാരം മുസ്വീബത്താലെ
അരുളിനാർ ഉഹ്ദിൽ ശഹീദായവർക്കുള്ളെ 
അഹ്-ലോരിൽ ഒക്കേ പൊലിവറിവിത്ത് കൊള്ളേ 
അരുണപ്പൊൻ ദാറിൽ ചങ്ങാദിത്തം കെട്ടിയോരാം
അവർകൾ ലിഅഹ്-ലിഹിം ശഫാഅത് ചെയ്യുന്നോരാം
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ


©Midlaj Thiruvambady Blogspot



moyinkutty vaidyar mappilapattu lyrics
moyinkutty vaidyar mappilapattu
moyinkutty vaidyar padappattu lyrics
moyinkutty vaidyar padappattu
moyinkutty vaidyar songs lyrics
moyinkutty vaidyar mappila songs lyrics
moyinkutty vaidyar mappila pattukal
moyinkutty vaidyar mappila pattukal lyrics
moyinkutty vaidyar mappila songs lyrics in malayalam
mappilapattu moyinkutty vaidyar
mappilapattu moyinkutty vaidyar lyrics


Post a Comment

0 Comments

Close Menu