Ad Code

Thirunabi Madh Lyrics App  INSTALL NOW

അജ്മീർ യാത്ര - ആഗസ്റ്റ്‌ 13,20,27 BOOK NOW

കാശ്മീർ യാത്ര - സെപ്റ്റംബർ 11 BOOK NOW

അലിയാരെ കല്ലിയാണ പുതുമ ചൊല്ലാൻ | Aliyare Kalliyana Puthuma Chollan | Song Lyrics | Thameem Fazily Koduvally

 


         • Watch Song On Youtube

അലിയാരെ കല്ലിയാണ പുതുമ ചൊല്ലാൻ | Aliyare Kalliyana Puthuma Chollan | Song Lyrics | Thameem Fazily Koduvally


അലിയാരെ കല്ലിയാണ

പുതുമ ചൊല്ലാൻ

മലർമുത്ത് ഫാത്തിമത്തിൻ

കല്ലിയാണമേ... കല്ലിയാണമേ....

അരിമുല്ല പുതു ബീവി ഉടുത്തൊരുങ്ങീ

അതൃപ്പങ്ങൾ പറഞ്ഞാലും

ഒടുങ്ങയില്ലാ... ഒടുങ്ങയില്ലാ....


മത്താവില്ലാ പുള്ളിപ്പട്ട് തുണിയുമില്ലാ...

മുട്ടില്ലാ വിളിയില്ല കുഴലുമില്ലാ...

ഒപ്പനയില്ലാ കൈമുട്ടില്ലാ കളിയുമില്ല...(2)

ഖൽബിലെ തട്ടും മുട്ടും

അല്ലാതെയില്ലാ... അല്ലാതെയില്ലാ...

Post a Comment

0 Comments

Close Menu