ശറഫുറ്റ ഖുറൈശിയിൽ | Sharafutta Quraishiyil | Song Lyrics | Nasif Calicut
ᵗʰⁱʳᵘⁿᵃᵇⁱᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
ശറഫുറ്റ ഖുറൈശിയിൽ
പിറൈന്തവർ ഹാഷിമിയിൽ
ശുഹ്റായ മഹമൂദർ
വരുന്നുണ്ടല്ലോ...
ത്വാഹാ ശൗഖോടെ
പുതുമാരൻ ചമഞ്ഞുവല്ലോ...
അറബിലും ബദ്റേ
അജമിലും ശുഹ്റേ...
ആരംഭ തറവാട്ടിൽ
ഉദിത്ത നൂറേ...
ആറ്റലായ അബൂ ത്വാലിബ്
എടുത്ത ഖൈറെ...
ᵗʰⁱʳᵘⁿᵃᵇⁱᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
0 Comments