Ad Code

Thirunabi Madh Lyrics App  INSTALL NOW

റജബീ ഖദീജത്തുങ്കൾ | Rajabee Khadeejathunkal | Nonstop Song With Lyrics | Inshad Aboobacker | Thwaha Thangal


    • Watch Full Song On YouTube

ഇൻഷാദിന്റെ നോൺസ്റ്റോപ് ഗാനം | Nonstop Song With Lyrics | Inshad Aboobacker | Thwaha Thangal


ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
റജബീ ഖദീജത്തുങ്കൾ കനവാലേറി വന്ത്
റഹ്മത്തൊളിവായി ലെങ്കും
അരുളനെയ് പുണർന്ത്...(2)
അജബാറാടി വിണ്ണും അറ്ളും ഏറി ചന്തം
അടരാടി തമസ്സിൽ നെറുവിൻ നൂറ് ചിന്തും
ഷറഫാം തിരു കിറ്ഫാം ഇവൾ
പാകി വസന്തം... പൂകി സുഗന്ധം...(2)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
മക്കാ പുരിയാകെ ആഘോഷ രാവ്...
മഹിമ ഖുറൈശിയിൽ കല്യാണ രാവ്...(2)
മഹ്ബൂബ് നൂറുൽ അമീനോരെ രാവ്...(2)
മുഹബ്ബത്തിൻ ബീവി ത്വാഹിറ വിളങ്ങും രാവ്...

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ഉണ്ടെനും മിശ്കാത്ത് ബാരിഖിൽ ബന്ദിടേയ്
ഹുറുന്നിസാ അവരാം...
പരിശാനദും ബടിവാൽ...
ഉകമാം ബിളമ്പിടലാം...
അവർ അന്ദരമേലുള്ള ചന്ദിരനോ
കദിരോനിലും തെളിവാം...

മണ്ടമുടി കൊടു കാർമുകിലോ
നിറം സഞ്ചരികച്ചദമോ
അദ് പൂവിൽ യേശിടുകിൽ..
മഹ കാളകം ഒഴികെ 
ഇന്തെ ശൗനിയിൽ മറ്റൊരു ലൗനും
ബെളിപ്പെടുക അദിൻ കരുളാൽ...

മാണിക്യക്കല്ലുടെ ചൊങ്കുമെ
നാണത്തിടും ചേലൊളിലെങ്കുമെ
മാണാളൻ മുഹബ്ബത്തിൻ അതൃപവുമേ
ഇന്ന് മാനിമ്പതശകേഴിൽ നുവഴ്ത്തീടുമേ
ഈണം തുടി കൊട്ടണ നെഞ്ചില്
കാണാമലരൊക്കെയും മൊഞ്ചില്...(2)
നാണത്തിൽ അറകൂടും പുതുക്കത്തില് 
ബന്നം ഈമാന്റെ തെളിമയിൽ നുകരും ഹാല്...


കാത്തിരുന്ന മുഹബ്ബത്തിൻ
കസ്റ് വാതിൽ തുറന്ത്
കാതിൽ ഇമ്പം തുടി കൊട്ടും
മംഗളരാവണൈന്ത്...(2)
പൂത്ത മലരിലെ നേർത്ത പരിമളം
കോർത്തു വണ്ടാൽ ചമയ്ന്ത്...(2)
പൂരണത്തികവൊത്തൊരു പന്തലിൽ
മാരൻ വന്നണൈന്ത്...(2)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ഹറബ് കദിർ അടി മദസ
ഹമിർദർ അരികരും ആകാ...(2)
ശിറന്ദ പൊർപ്പദ് അണയ്
അണിഖ്വദം ഉടൽ പിടി
ഒരു കടകമിൽ അടിപെടയ്
ബേറാഇയെളും ബിർച്ചത്തുക്-
ഉകം ഇവർ ഹററൊട് പരിനട...(2)
കിടുകിട ചെടു ചെടടൂടാടി 
ടങ്ക ടങ്ക ട്ടട്ടടെൽ ടങ്കി ട്ടട്ടടെൽ
കിർദി ജനപൂർണാ...
കിർദി ജനപൂർണാ...


©Midlaj Thiruvambady Blogspot 


Post a Comment

0 Comments

Close Menu