Ad Code

Thirunabi Madh Lyrics App  INSTALL NOW

സി എം വലിയുള്ളാഹി | മലയാളം തവസ്സുൽ ബൈത്ത് | CM Valiyullahi | Malayalam Thavassul Baith Lyrics | Nisar Quthubi Al Hadi


     • Watch Full Video On YouTube

സി എം വലിയുള്ളാഹി | മലയാളം തവസ്സുൽ ബൈത്ത് | CM Valiyullahi | Malayalam Thavassul Baith Lyrics | Nizar Quthubi Al Hadi





Cm Valiyullahi Thavassul



സിഎം വലിയുള്ളാഹി മലയാളം തവസ്സുൽ ബൈത്ത് 

لَا اِلَهَ اِلَّا اللَّهُ لَا اِلَهَ الَّا اللَّهُ
لَا اِلَهَ اِلَّا اللَّهُ مُحَمَّدٌ رَسُولُ اللَّه...
                 
അലിഫ് ലാമീമിന്റെ പൊരുളിൽ
ദോശിയായ ഞങ്ങളെ...
അലിഫോടടുത്ത ശൈഖുനാന്റെ 
കാവലേക് റബ്ബനാ...

ഭൂമി മീതേ പാപിയായീ
വാണീടുന്നാ ഞങ്ങളെ...
ശൈഖുനാ മടവൂരിനാലെ
കാവലേക് റബ്ബനാ...

അനാനീയത്തിനാലെ ദോശം
കരകവിഞ്ഞ ഞങ്ങളെ...
അനുഗ്രഹിക്കും ശൈഖുനാന്റെ 
കാവലേക് റബ്ബനാ...

ളാഹിറും വബാത്വിനായ
രോഗമീന്ന് ഞങ്ങളെ...
ശൈഖുനാ മടവൂരിനാലെ
മാറ്റിടേണേ റബ്ബനാ...

ദുനിയാവെന്ന മോഹമാൽ
മനം കറുത്ത ഞങ്ങളെ...
ശൈഖുനാ മടവൂരിനാലെ
കാവലേക് റബ്ബനാ...

ഇടുക്കമേറും ഖബറിൽ ഞങ്ങളെ
അടക്കിമൂടും നാളില്...
ശൈഖുനാ മടവൂരിനാലെ
കാവലേക് റബ്ബനാ...

അമലുകൾ തൂക്കം പിടിച്ച്
ഹിസാബെടുക്കും നാളില്...
ഹാസിബായ ശൈഖുനാന്റെ 
കാവലേക് റബ്ബനാ...

മാലികുൽ മുൽകായ റബ്ബ്
വിധി പറയും നാളില്...
ഖുതുബുൽ ആലം ശൈഖുനാന്റെ 
കാവലേക് റബ്ബനാ...

മരണമെന്ന ശരണക്കേട്
തരണം ചെയ്യും നാളില്...
മന്നവാ ഈ വിലയുള്ളാന്റെ 
കാവലേക് റബ്ബനാ...

മുത്ത് ശൈഖേ ഞങ്ങളെ രക്ഷ
ചെയ്യുവാൻ അപേക്ഷ...
മുല്ല മലർ ഒഴികെ ഞങ്ങൾ
ക്കില്ല ഒരു രക്ഷ...


©Midlaj Thiruvambady Blogspot

Post a Comment

0 Comments

Close Menu