കതിർകത്തും കിരി കിടമാൽ | Kathir Kathum Kiri Kidamal | Mappilappatt Lyrics
• Download More Mappilapattu Lyrics
രചന : മാളിയേക്കലകത്ത് അബു കെൻസ
കൃതി : സുലൈമാൻ നബി (അ)
ഇശൽ : ഇരിപ്പുറം ഇടച്ചാട്ട് നടുമുറുക്കം നീട്ട്
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
കതിർ കത്തും കിരികിടമാൽ ലെങ്കും
കത്തി ബിളങ്ക്ണ കസ്റകമേ...
കദിർ പതിയുതക്കം മുന്നിൽ പൊങ്കും
സങ്കിടം വിണ്ടേ അടങ്കലുമേ...
പൂഞ്ചിര കേറി ഹുദ് ഹുദ് സബ്ഇൻ
കൊട്ടാര പുതുമത്തരമൊത്ത്
പത്തരമാറ്റാൽ മുത്തൊളി രാജ്ഞി
ബൽകീസൊളിവൊത്തെ -
എങ്കും ബങ്കീസം തിങ്കുന്നേ...
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
(കതിർ കത്തും...)
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ചതുർപ്പുറം അലംകൃതം ചദിരമേ
ചദമിട്ട് ഹുദ് ഹുദ്
ഉശർന്നിമ്പം അതിശിയമെ..(2)
ചിതമിട്ട് പറന്നിടവേ - സുലൈമാൻ
നെബിയോരിൽ അണഞ്ഞിടവേ...
ചിന്തി നയന്തലൊക്കെയും
ബെക്കം ചോദിയിലുദക്കം
ചങ്ക് കലങ്കീ അന്തതമുറ്റിയ
കാരിയം തിടുക്കം
നബിയാർ കുറി കുറിത്തേ...
ബിസ്മിയാൽ പൊരുളുരത്തേ...
നലവൊടെ ഹുദ്ഹുദുമേ...
നലംകൊത്തി പറന്നകത്തേ...
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
(കതിർകത്തും...)
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
മുതിർത്തേറ്റം മരം കൊത്തി
സുലൈമാനോർ രിസാലത്ത്
മുനമിന്നി പറന്നെത്തി
കൊടുത്തേ കത്ത്...
പുതുപദം ഉദിനിടുവാൻ - ഹുദ് ഹുദ്
അരശിയാൾ മനവും കാത്തേ...
കത്ത് പൊളിത്തതിനുള്ളറി വീരേ
ചിത്തം കലങ്കി...
കത്തിരി ബിട്ടുതിരിനകം തേടി
താനം കുലുങ്കി..
ഉണർന്തേറ്റം ബിളിമൊളിയായ്
ഒലിയെങ്കും മുശങ്കിടലായ്
ഉരൈമതിൻ കുശൽ തരമായ്
ഉശർമപ്പെട്ടൊരു സ്വരമായ്...
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
(കതിർകത്തും...)
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
വിദൂര തേൻ കനി റാണി
കതിരം പൊന്നർശും
വിട്ടതിമോദം പരിവാരം
അണൈന്തിടലായ്
വദനമിൽ അജബൊളിയായ് -
പുതുമുകൾ
അദനകം വിധം കൊതിയായ്
ഉള്ളകമെത്തിടെ റാണി
മികന്ത ഹുബ്ബിൽ ക്ഷണിത്തേ
ഉൺമയിലേറ്റം മുത്ത് സുലൈമാൻ റാണിക്കടുത്തേ
ഉരൈയവർ അകമികവായ് ഉടയോൻ
ഖൈറതിശിയമായ്
ഇരുൾ വെടിഞ്ഞിറങ്ങി റാണീ
ഇറൈവനിൽ അടുത്തു കേണേ
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
©Midlaj Thiruvambady Blogspot
0 Comments