Ad Code

Thirunabi Madh Lyrics App  INSTALL NOW

മുദിരയ് അബുർറാഫിഅ് | Mudhiray Abur Rafih | Mappilapattu Lyrics | Moyinkutty Vaidyar | Safwan Pookkiparamba Team

 


മുദിരയ് അബുർറാഫിഅ് | Mudhiray Abur Rafih | Mappilapattu Lyrics | Moyinkutty Vaidyar | Safwan Pookkiparamba Team


രചന : മോയിൻകുട്ടി വൈദ്യർ 
ഇശൽ : പുകൾന്ദന്നു
കൃതി : ബദർകിസ്സ
_______________________________

മുദിരയ് അബുർറാഫിഅ് ഉരയും ചേദി എന്റെ
മൗലാ അബ്ബാസുടെ ബൈത്തിൽ ഉള്ളോർ
അബ്ദുൽ മുത്വലിബ് അവർക്കുള്ളെ പുദൽവികളും
ഉദകും ത്വാഹാതേവി
ഉദകും ത്വാഹാതേവി
മൈമൂനത്തോർ തന്റെ
ഉഖ്താ എൻ ഖോജാതൻ
സൗജത് ഉമ്മുൽ ഫള്ലും
ഒരുമിത്തെങ്കൾ ദാറിൽ ഇരിക്കുന്നോരായ്...(2)

Full Song Lyrics Available👇
Thirunabi Madh Lyrics App


Post a Comment

0 Comments

Close Menu