Ad Code

Thirunabi Madh Lyrics App  INSTALL NOW

പൊളുന്ദെണ്ടും നാൻ തന്നെ | Polundhendum Nan Thanne | Mappilapattu Lyrics | Moyinkutty Vaidyar | Salman Kannur Team

 


പൊളുന്ദെണ്ടും നാൻ തന്നെ | Polundhendum Nan Thanne | Mappilapattu Lyrics | Moyinkutty Vaidyar | Salman Kannur Team


രചന : മോയിൻകുട്ടി വൈദ്യർ
ഇശൽ : പുകൾന്ദന്ന് ഉരുട്ട് ചാട്ട്
കൃതി : ഹിജ്റ
_____________________________

പൊളുന്ദെണ്ടും നാൻ തന്നെ
പിരിശം ബെക്കുന്നില്ലാ
പുദയ്പോൽ താൻ യെന്നയും
സിനഹം ബയ്ക്കാ...(2)
ബേണ്ടാ പൂകരൻ സൂരിയ നികര
കാരുണ പുകിൽ വാരണമേ അഖ്ദായ്...(2)
പകുദി കൂടമേ പകരുമിദയദ്
പകുദു പകയനുമേ...(2)

  (പൊളുന്ദെണ്ടും...)
  
ബളുമുറ്റിയോൻ തന്നിൽ ബലിദസ്സിന്ദു നാവാൽ
ബകുത്തരുളയ് നിന്നോട് യെദിർത്തീടുവാൻ
ബാൾവു ബലിയെ കത്തനിൽ
അനകൊദിത്തൊരു പിടി
മീർകത്തിനയാം ശാമു...(2)
ബലദിൽ അവൻ അണയ് തലമെ 
സർഖ്വാഇൽ നിലദ് നിസി നിശിയാം...(2)

Full Song Lyrics Available👇
Thirunabi Madh Lyrics App


  
  


Post a Comment

0 Comments

Close Menu