ജഗ ഗുരു നബി മഹ്ബൂബരാ | Jaga Guru Nabi | Fadhil Moodal | Fasalu Rahman Chendayad
ʟʏʀɪᴄꜱ : ꜰᴀꜱᴀʟᴜ ʀᴀʜᴍᴀɴ ᴄʜᴇɴᴅᴀʏᴀᴅ (9526315692)
ꜱɪɴɢᴇʀ : ᴀʙᴅᴜʟʟᴀ ꜰᴀᴅʜɪʟ ᴍᴏᴏᴅᴀʟ
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ജഗ ഗുരു നബി മഹ്ബൂബരാ
ജബലുകൾ താണ്ടി ഇതാ വരവായ്
ജൈശുകളില്ലാ തിഷ്ഖ് പരത്താൻ
ത്വയ്‌ബ മദീനയിലായ് വരവായ്
അൻസാറുകൾ വരവേൽക്കുകയായ്
മർഹബ ധ്വനികളുയർന്നിടലായ്...(2)
ത്വലഅൽ ബദ്റതകമ്പടിയായ്
താരകമെല്ലാം ചേർന്ന് നിരന്നൂ
അഹ്‌ലൻ വ സഹ്ലൻ യാ നബിയേ...(2)
അബൂ അയ്യൂബുൽ
അൻസാരി ബൈത്തരികെ
ജമലുന്നബി ഇരുന്നതും അജബേ...(2)
സയ്യിദുൽ കൗനൈനി വസ്സുറുജീ...
മദീന നിവാസികൾ ഫർഹതിലായ്...(2)
ബദ്റുദുജാ നബി മരതകമാ...
മാരിവില്ലഴകും നാണിച്ചിരിപ്പൂ
അബിയളഹ്‌മർ കലർന്നഴകേ...(2)
അതിരറ്റ സ്നേഹം ചുരത്തിയവർ
ഖുർആനിൻ മധു പാകിയവർ...(2)
മശ്രിഖ് മഗ്‌രിബിലാകെ അവർ...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
©Midlaj Thiruvambady Blogspot
0 Comments