Ad Code

Thirunabi Madh Lyrics App  INSTALL NOW

മദ്ഹ് ഗാനങ്ങൾ,ഖവാലി അടങ്ങിയ Pendrive ആവശ്യമുള്ളവർ CONTACT NOW

കാശ്മീർ യാത്ര - സെപ്റ്റംബർ 11 BOOK NOW

മക്കാ പുരി ദിക്കതിൽ അക്കുര | Makkapuri | Mappilapattu Lyrics | Badarudheen Parannur





മക്കാ പുരി ദിക്കതിൽ അക്കുര | Makkapuri | Mappilappatt With Lyrics | Badarudheen Parannur 

രചന : ബദറുദ്ധീൻ പാറന്നൂർ 
ഇശൽ: ബന്താർ അങ്ക് ആച്ചൽ ചാട്ട് മുറുക്കം
ചരിത്രം: ഹിജ്റ

മക്കാ പുരി ദിക്കതിൽ അക്കുര മൊത്തവരൊക്കെ തിരക്കവെയത്തിരു
ചിങ്കാരത്തിരുനൂറും അതീഖരും മടയതിനാൽ

മാനിമ്പർ അരികത്തും തേനിമ്പർ സ്വദ്ർ കത്തും
മാനിതർ ഇരവൊത്തും താനോൻ തൻ തദിയൊത്തും
സാരസപ്പൂ രണ്ടിൽ ആനന്ദമേ
തനമതിൽ ഇരു മുത്തും തനിയോനിലുരത്തിട്ടും തരുളുടെ ഹിജ്റ തൻ അരുളിത് പുകളിടുമേ.....


മാകന്ദപ്പൂങ്കനി ചേലിൽ ബിണ്ടാനെ
മോകപ്പൊന്താലത്തിൻ ഹാലും ചിന്താനെ
മനതാരിൽ തരുളരെ അരുളുകൾ ഇരസമിൽ ബന്താരോ
മിനുദത്താൽ ഇരുവരും തിരിദിനം സൗറിലിരിന്താരോ
കൊതി മനമാലെ
തദി ചൊരിയാനേ
തുദിയതിനാലെ-വിധി പെരിയോനെ
മദീനയിലുതിരിടണേ
ചെണ്ടാനെ പതി ബിണ്ടാനെ കൊതി ഇതുക്ക് വൊതുക്കം ഉതക്കം ഒരുക്ക് താനേ....

മാകം പൊൻ താരം തിളങ്ങും മുൻ നേരം
വേഗം ബഗ്ൽ രണ്ടിൽ ഏറി ചിങ്കാരം
മഹ് മൂദിൻ അരികരതിരുവരും അരിമയിൽ ബന്താരോ
മഹിനേശ ത്തരുളിന് വഴിതെളിത്തൊരുവനും ഉണ്ടാരോ
വഴി യമനാലെ - മിഴി തടവായെ
പുരി ബഹ്റാലെ-ഖുബയണവായെ
മരതകമണി ബരവേ
ബന്താനെ ഖുബ ചെണ്ടാനെ നബി അരിമ പെരിമതരുമെ തെനിക്ക് തോനെ ..

മേകം തണിയില്ലാതാളും അന്നാളിൽ
വേങ്കർ അതീഖെണ്ടോർതേടി ളിലാലിൽ
സ്വഹ്റാ ഇലെ ഹജറുടെ മറവതിൽ ഇരുവർ ഇരിന്താരോ
സുഹ് ബത്തിന് അതീഖര് നബിയരിലൊടുവരെ നിണ്ടാരോ
ബശിയതിനാലെ-ഇടയന താലെ
സുആലിടലായെ ലബനതിനാലെ
മതി നബി ശുറ്ബിടവേ
ചിന്താനെ കഥ ബിണ്ടാനെ-അനബദ്റും കുറുകും ഹിജ്റച്ചുരുതി യാനെ...

Post a Comment

0 Comments

Close Menu