Ad Code

Thirunabi Madh Lyrics App  INSTALL NOW

ചൊങ്കിൽ തികവുടെ | Chonkil Thikavude | Mappilapattu Lyrics | Badarudheen Parannur


    • Watch Full Song On YouTube 

ചൊങ്കിൽ തികവുടെ | Chonkil Thikavude | Mappilapattu Lyrics | Badarudheen Parannur

Mappilapattu Lyrics

Badarudheen Parannur Songs Lyrics

രചന    : ബദറുദ്ധീൻ പാറന്നൂർ
ഇശൽ : കെസ്സ് ആച്ചിൽ ചാട്ട് ചരണം നീട്ടം
കൃതി : സീറത്തുന്നബവിയ്യ 


ചൊങ്കിൽ തികവുടെ അഹമ്മദൻ നബിയുടെ
മതിനേശ കുളൽകൾതൻ താനം...
റെങ്കിൽ മികയ്ന്തുള്ളെ
സുബർകത്തിൻ ഹൂറികൾ തന്റെ
പിരിഷെങ്കും അശിവിടെ മാനം...
മുർസലിൻ അരശൻതൻ
മറുപതി ചമയ്ന്തുള്ളോർ
പിരിശത്തിൻ നിലവൻ പൊൻ താരം...
മരുമണൽ ഫിറയ്ന്തുള്ള മരതക കനികളെ ഉമ്മഹാത്തുൽ മുഅ്മിനിനെണ്ടവരാം...
മതി നബി അവരുടെ മണവികളെണ്ടും
മതിരകപ്പതിയതിൽ അമീറൊളി മുന്തും...
പേശാം... മീമാം... ചീമാൻ... ഗുണ മേന്മാ...
ബദ്റനെ മധുരിത ഗാനം...
ബദ്റനെ മധുരിത ഗാനം...

  (ചൊങ്കിൽ...)

ചുകമതിയുഗമേ റെങ്കിൽ
തിരുനബിയകമേ...
ജകമിതിലശകാം ഖദീജ
തരുളരിലിണവായ്...(2)
ചിതമിൽ ഖുവൈലിദിൻ മധുര തിരു മകൾ 
മദദും ഉദയിടെ നൂറായ്...(2)
മെത്തവരുടെ തിരു തരുളുമ്മും
മുത്താൽ തിരു നബി ചൊങ്കും...
ചിങ്കാര ഫാതിമത്തിൻ ജീവായ്‌...
മീമായ്... മീതോൻ ഏകീ തിഥി മേന്മ 
കതിരൊളി അശകുളൈ ദീനാം...
കതിരൊളി അശകുളൈ ദീനാം...

  (ചൊങ്കിൽ...)

ജികമുടെ അവനാം തിങ്കൾ -
മനമുടെ ഇടവേ...
സഖിമാർ പെടവേ...സൗദത്ത് -
അവരിലെ നിലയായ്‌...(2)
ചതുരൻ അതിഘരെ ചിതമാ തിരുമകൾ 
മധുവി ആയിശത്തെ നൂറായ്‌...(2)
ഖത്താബിൻ സുധനുടെ ബിൻതാ
ഹഫ്‌സത്തെണ്ടവരുടെ ഇസ്മാ
തൺകൾ തൻ മണവിയായ് വാണോർ...
താനോൻ.. തീനാം.. തേടി ഇണയൂട്ടി...
അതിൽ പിറെയ്
സൈനബിലും തണിയോരാം...
അതിൽ ഫിറെയ്
സൈനബിലും തണിയോരാം...

  (ചൊങ്കിൽ...)
  
ചെങ്കതിരശകായ്‌ ഉമ്മു സലമയതണവായ്‌..
ജഹ്ശുടെ മകളാം സൈനബ്
തിരു മണവിയതായ്‌...(2)
മണവി ജുവൈരിയത്തവരും ഇണ യൊടു
മണിയറക്കകം പൂകാൻ...(2)
പുത്തിരിയബ് സുഫ്‌യാനും റംല
പത്നിമകൾ അഖ്തബ് സ്വഫിയ
ഇത്തരമൊരു വധു മൈമൂന
തേനാർ.. ഉകമാൾ.. വാണോർ ഇണയായി
മാരിയത്തും റൈഹാന ത്തേനായി...
മാരിയത്തും റൈഹാന ത്തേനായി...

©Midlaj Thiruvambady Blogspot




Post a Comment

0 Comments

Close Menu