Ad Code

Thirunabi Madh Lyrics App  INSTALL NOW

ഇച്ച പച്ചയിൽ നീക്കൂവോർ ആരെടാ | Icha Pachayil neekkuvor | Sufi Song Lyrics | Sinan Beypore | Fouzul Haque Irfani



 ഇച്ച പച്ചയിൽ നീക്കൂവോർ ആരെടാ | Icha Pachayil neekkuvor | Sufi Song Lyrics | Sinan Beypore | Fouzul Haque Irfani



icha pachayil


ഇച്ച പച്ചയിൽ നീക്കൂവോർ ആരെടാ...
ഇമ്പതേൻ മുറബ്ബിൻ കരത്താലെടാ...


മീമകം ആടിടും മൗത്തിന് മുൻ മൗത്തിടും...
മുത്ത് മുഹമ്മദരിൻ - ഖദം 
ഉള്ളെ മുറബ്ബി മുർശിദവരെ നീ 
തേടിപ്പിടിത്തീടെടാ...(2)


ചന്തമിൽ പേശിടും ചിന്തയിൽ കേസിടും...
ചിപ്പി തുറക്കാൻ മേലാ - നിന്റെ
ഉള്ളറക്കുൾ മീമെ സിർറാക്കി വച്ചതൈ
കണ്ണാടിക്കുൾ പാരെടാ...(2)


അന്നിയത്തിന്റിടം ഗൈരിയത്തിൻ തടം...
മാറാനായി പൂതി പൂണ്ടേ - ചിലർ 
പാത്ത് പിടിത്ത് കൊതിത്ത് മതിത്തീടൈ... 
ചേർന്തോരും ദാത്തിലാടാ...


ആശിച്ച് പോയിടും ആശിച്ച പോലിടും...
അബ്ദിന്റഭയക്കരാ യെമ്പും - ഈ സാധു
FP യെക്കുൾ ഫൈളെ നൽകുവോർ
ചെങ്കോൽ മാണിക്യമാടാ...

 

Song : Icha Pachayil neekkuvor
Lyrics : Fouzul Haque Irfani
Singer : Sinan Beypore
Marketing : Al Rashfa Media


ഇച്ച പച്ചയിൽ lyrics
Icha Pachayil lyrics


_____________________________________
icha pachayil neekkuvor aareda
icha pachayil song lyrics
icha pachayil lyrics
sinan beypore new song lyrics
sinan beypore sufi song lyrics
sinan beypore songs lyrics 
sufi song lyrics
sufi songs lyrics
sufi song malayalam lyrics 
sufi songs malayalam lyrics
sufi song sahithyolsav lyrics
sufi songs sahithyolsav lyrics
malayalam sufi song lyrics
malayalam sufi songs lyrics
new sufi song lyrics
new sufi songs lyrics
old sufi song lyrics
old sufi songs lyrics
islamic sufi song lyrics malayalam
islamic sufi songs lyrics malayalam



Post a Comment

0 Comments

Close Menu