അജ്മീറിൽ വാഴും രാജ | Ajmeeril Vazhum Raaja | Qawali Lyrics | Rahoof Azhari Akode
അജ്‌മീർ... ജാനേ വാലേ... മേരാ സലാം.. കെഹനാ...
അജ്‌മീർ... ജാനേവാലേ... മേരാ സലാം... കെഹനാ...
മേരാ സലാം... കെഹനാ...
അജ്മീറിൽ വാഴും രാജ മുഇനുദീൻ ഖ്വാജാ
അജ്മീറിൽ വാഴും രാജ മുഇനുദീൻ ഖ്വാജാ
അഹദിൻ വലിയ് സിറാജാ.. അറബി ബിലാലി തേജാ..
അഹദിൻ വലിയ് സിറാജാ.. അറബി ബിലാലി തേജാ..
യാ ഷെയ്ഖ് മുഇനുദീൻ...
അജ്മീറിൽ വാഴും രാജ മുഇനുദീൻ ഖ്വാജാ
സഞ്ചറിൽ ജാതനായി... ശൈഖുൽ ഹിന്ദ് ഖ്വാജാ...
അജ്മീർ...ഖ്വാജാ..
ഫിഖ്‌ഹും ഹദീസും ഫന്നും ഇൽമാൽ പൂത്ത രാജാ...
അജ്മീർ...ഖ്വാജാ... അജ്മീർ...ഖ്വാജാ..
(ഖ്വാജാ ഖ്വാജാ അജ്മീർ ഖ്വാജാ...3)
യാ ഷെയ്ഖ് മുഇനുദീൻ
തന്ദൂസി തന്ന റൊട്ടി... വാങ്ങി തിന്നു ഖ്വാജാ...
അജ്മീർ...ഖ്വാജാ..
സുഫിസം തന്നിലേറെ ദറജ നേടി രാജാ...
അജ്മീർ...ഖ്വാജാ... അജ്മീർ...ഖ്വാജാ..
(ഖ്വാജാ ഖ്വാജാ അജ്മീർ ഖ്വാജാ...3)
യാ ഷെയ്ഖ് മുഇനുദീൻ
ആലങ്ങൾ പതിനെട്ട് അലിഫും... കണ്ണാൽകണ്ട ഖ്വാജാ...
അജ്മീർ...ഖ്വാജാ... ഹറൂനി തൻ മുരീദായി
ദറജ നേടി രാജാ..
അജ്മീർ...ഖ്വാജാ... അജ്മീർ...ഖ്വാജാ..
(ഖ്വാജാ ഖ്വാജാ അജ്മീർ ഖ്വാജാ...3)
0 Comments