Ad Code

Thirunabi Madh Lyrics App  INSTALL NOW

മദ്ഹ് ഗാനങ്ങൾ,ഖവാലി അടങ്ങിയ Pendrive ആവശ്യമുള്ളവർ CONTACT NOW

കാശ്മീർ യാത്ര - സെപ്റ്റംബർ 11 BOOK NOW

സുര ഹുറികൾ നിരയായി | Sura Hurikal Nirayayi | With Lyrics | Saleem Jouhari | Shihabudheen Baqavi






Sura hurikal Nirayayi

സുര ഹുറികൾ നിരയായി | Sura Hurikal Nirayayi | With Lyrics | Saleem Jouhari | Shihabudheen Baqavi 


സുര ഹുറികൾ നിരയായി
മംഗളം നേരാനായി
കാരുണ്യ പൂവഴകാം നബിയാരുടെ
തൃകല്യാണ പെരുമ
പൂക്കളെറിഞ്ഞെ പൊലിമ നിറഞ്ഞെ ആസിയ മറിയംബീവി ചമഞ്ഞെ
സുരവനി നിറയെ സുരഭി ചൊരിഞ്ഞെ 
ദാവൂദോരുടെ നാദമുയർന്നെ...

സ്വർണ്ണനിറ മിനാരങ്ങൾ സ്വർണ്ണ ചിറക് വീശി സ്വർഗ കിളികൾ പാടും ഗീതി
സ്വർഗ്ഗീയ മംഗലത്തിൻ സൗഭാഗ്യ സാന്നിധ്യത്തിൽ സന്തോഷ മലരുകൾ നീട്ടി സൗഖ്യം സുമങ്ങൾ പൂത്ത
ശൗഖിൻ  സുഗന്ധം ചൂടി
ശറഫേറെ മികും കല്ലിയാണം...


©Midlaj Thiruvambady Blogspot

Post a Comment

0 Comments

Close Menu