അന്തക്കരണം കുന്തം കുത്ത് | Anthakkaranam Kuntham kuth | Mappilapattu Lyrics | Shameem Tirurangadi | Abu Mufeeda Tanalur
അന്തക്കരണം കുന്തം കുത്ത്
അങ്കക്കണമിൽ തുണ്ണിപ്പെയ്ത്ത്
അങ്കണമോതിരം തൂശിക്കരണമെ
ആകാശപ്പൊയ്ത്തിക്കുന്നപ്പട
ചാട്ടു കയറ്റം ചാറടി വെട്ടിടി
ചാഞ്ഞു വലിപ്പും ചാവലിരുട്ടടി
കടു കിട തിട്ടമിൽ ജഡു തടവട്ടമെ
ഝടു തിട സദ്ധമിൽ തടി മെയ് വഴക്കമെ
ഹൈദറിൻ യുദ്ധാരംഗം
ഖൈറ തിൻ ശിദ്ദാരകം
പൊന്ത വലിതട തിക്കുന്തപ്പണി കാറ്റ് നിലപ്പട മാറിത്താവ്
ഓതിരം കടകാകാശപ്പൊയ്ത്ത് ഒറ്റപ്പയറ്റ്
മാനത്തേവ്
അഴകാമൈ മിഴിക്ക് തൊളുതുൾ വാൾ വലിപ്പ്
വലിപ്പിൽ കുതിപ്പും തരത്തിൽ കൊടുത്തുo
വരിത്ത് മുറുക്കി ചുരുട്ടി കൊരുത്തും
കാറ്റതായ് സീക റം ഈറ്റ നരി ത്തരം
ഊറ്റമതേറ്റമിൽ ചീറ്റിയമേത്തരം
പുലിയലിയാരിൻ പടാ
പൊലിവ തും ചൊല്ലിടാ
ബിൻത് റസൂലിൻ ചുന്തിരമാരനിൽ ഉണ്ട്
പല പരിയാന കഥയതെ
ബിന്നബു ത്വാലിബിൻ സുന്ദിര താര മിൽ
കൊണ്ടതാം ബാല്യമിൽ ദീനിൻ ത്വരയതെ
ഇൽമാകും പുരിക്ക് ബാബലി അതുക്ക്
അതു ക്കും മികത്തവർ ഒതുക്കും മികത്തരെ
അതൃപം ഇമക്കഴകുണർത്തും മികവോരെ
ചീറ്റി രണത്തളം കേറ്റി കുതിർക്കളം
നീറ്റൽ വിധിത്തവർ ഓട്ടി പകത്തളം
അഷറഫാമലി നാമമെ
അഷറത്തിൽ സ്വർഗ സുമെ
മുന്തി ഷജാഅത്തിൽ ഷുബ്ബാനിൽ ത്വാഖ തും അന്തരമീമാൻലെങ്കിയ താൽ
മന്താവ രാശിയാൽ സ്വഹ ബോരിൽ ഇസ്സത്തും
കന്ധര സ്ഥാനിയായ് വന്നവരാൾ
ഖൈബറിൻ തുറക്ക് പേകനവൊരുക്കി
ഒരുക്കി മെരുക്കിയെ കുതി മതിപ്പട
ഉരുക്കു തുരുത്തിയെ ഹൈദറിൻ ഗട
ഓട്ടി പകത്തരെ കൂട്ടി ശൂരത്തരെ
ആട്ടി തലം തിരു ദീനിലണൈത്തരാം
സുഹറാബ ത്വൂൽ തിരുമാര രാം
ശുഹറാൽ ജഗം രിള തേടുമാ
ആകാശപ്പൊയ്ത്തിക്കുന്നപ്പട
ചാട്ടു കയറ്റം ചാറടി വെട്ടിടി
ചാഞ്ഞു വലിപ്പും ചാവലിരുട്ടടി
കടു കിട തിട്ടമിൽ ജഡു തടവട്ടമെ
ഝടു തിട സദ്ധമിൽ തടി മെയ് വഴക്കമെ
ഹൈദറിൻ യുദ്ധാരംഗം
ഖൈറ തിൻ ശിദ്ദാരകം
പൊന്ത വലിതട തിക്കുന്തപ്പണി കാറ്റ് നിലപ്പട മാറിത്താവ്
ഓതിരം കടകാകാശപ്പൊയ്ത്ത് ഒറ്റപ്പയറ്റ്
മാനത്തേവ്
അഴകാമൈ മിഴിക്ക് തൊളുതുൾ വാൾ വലിപ്പ്
വലിപ്പിൽ കുതിപ്പും തരത്തിൽ കൊടുത്തുo
വരിത്ത് മുറുക്കി ചുരുട്ടി കൊരുത്തും
കാറ്റതായ് സീക റം ഈറ്റ നരി ത്തരം
ഊറ്റമതേറ്റമിൽ ചീറ്റിയമേത്തരം
പുലിയലിയാരിൻ പടാ
പൊലിവ തും ചൊല്ലിടാ
ബിൻത് റസൂലിൻ ചുന്തിരമാരനിൽ ഉണ്ട്
പല പരിയാന കഥയതെ
ബിന്നബു ത്വാലിബിൻ സുന്ദിര താര മിൽ
കൊണ്ടതാം ബാല്യമിൽ ദീനിൻ ത്വരയതെ
ഇൽമാകും പുരിക്ക് ബാബലി അതുക്ക്
അതു ക്കും മികത്തവർ ഒതുക്കും മികത്തരെ
അതൃപം ഇമക്കഴകുണർത്തും മികവോരെ
ചീറ്റി രണത്തളം കേറ്റി കുതിർക്കളം
നീറ്റൽ വിധിത്തവർ ഓട്ടി പകത്തളം
അഷറഫാമലി നാമമെ
അഷറത്തിൽ സ്വർഗ സുമെ
മുന്തി ഷജാഅത്തിൽ ഷുബ്ബാനിൽ ത്വാഖ തും അന്തരമീമാൻലെങ്കിയ താൽ
മന്താവ രാശിയാൽ സ്വഹ ബോരിൽ ഇസ്സത്തും
കന്ധര സ്ഥാനിയായ് വന്നവരാൾ
ഖൈബറിൻ തുറക്ക് പേകനവൊരുക്കി
ഒരുക്കി മെരുക്കിയെ കുതി മതിപ്പട
ഉരുക്കു തുരുത്തിയെ ഹൈദറിൻ ഗട
ഓട്ടി പകത്തരെ കൂട്ടി ശൂരത്തരെ
ആട്ടി തലം തിരു ദീനിലണൈത്തരാം
സുഹറാബ ത്വൂൽ തിരുമാര രാം
ശുഹറാൽ ജഗം രിള തേടുമാ
Song : Anthakkaranam Kuntham kuth
Lyrics : Abu Mufeeda Tanalur
Singer : Shameem Tirurangadi
Category : Mappilapattu
അന്തക്കരണം കുന്തം കുത്ത് Lyrics
Anthakkaranam Kuntham kuth Lyrics
anthakkaranam kuntham kuth mappilapattu lyrics
abu mufeeda tanalur mappilapattu
abu mufeeda tanalur mappilapattu lyrics
abu mufeeda songs lyrics
shameem tirurangadi mappilapattu
shameem tirurangadi mappilapattu lyrics
shameem tirurangadi songs lyrics
mappila pattukal
mappila pattukal malayalam
mappila song lyrics
mappilapattu lyrics
mappilapattu song lyrics
mappilapattu lyrics pdf
islamic songs lyrics
midlaj thiruvambady blogspot
0 Comments