
മദീനത്തെ മണ്ണേ സുഗന്ധമാം പൊന്നേ | Madeenathe Manne | With Lyrics | Shahin Babu Tanur | Abu Raza Saqafi Sincere
മദീനത്തെ മണ്ണേ സുഗന്ധമാം പൊന്നേ
ഹബീബിന്റെ മേനിയുമ്മ വെച്ച ഭാഗ്യമേ
അനുരാഗികൾക്കിത് സുറുമയാ
പറഞ്ഞാലും തീരാത്തനുഭൂതിയാ ആകാശമേ നിൻ കൂടെ എന്നെയും കൂട്ടാമോ
എന്നും കണ്ടിരിക്കാൻ
മാറിടാത്ത മാരികൾക്ക് ശമനവും
ഇല്ല ഇവിടമിൽ അകന്നിടാത്ത ദണ്ണവും
വേദനിക്കും മനമിൽ ശാന്തി വന്നതും
ജന്നാത്തിലെ പൂന്തോപ്പെയോർത്ത നേരമാ
പിറന്ന മണ്ണിനെ പിരിഞ്ഞു
പലരുമാ ത്വയ്‌ബ വനിയിലന്തിയുറങ്ങാൻ
طُوبَى لِمُنْتَشِقٍ مِنْهُ وَ مُلْتَثِمِ
ആറ്റലോര് ഹുബ്ബ് ചൊന്ന ഉഹ്ദും
പ്രേമഭാജനത്തിൻ നോട്ടമേറ്റ പലതും
വേല ചെയ്തു നെയ്തെടുത്ത പണവും
പാത്ത് കാത്തു വെച്ചതും അവിടം കാണുവാൻ
ഇശ്ഖറിഞ്ഞോർ കാണാൻ വെമ്പിടും
അതിനായ് അഹദവനിൽ സദാ കുമ്പിടും
وَاهًا لَكَ يَا تُرَابَ الْمَدِينَة
0 Comments