Ad Code

Thirunabi Madh Lyrics App  INSTALL NOW

തങ്ങളെ ഈ വേദനിക്കും | Thangale Ee Vedhanikkum | Song Lyrics | Jafar Sa'adi Irikkur | Firdhous Kaliyaroad


 
തങ്ങളെ ഈ വേദനിക്കും | Thangale Ee Vedhanikkum | Song Lyrics | Jafar Sa'adi Irikkur | Firdhous Kaliyaroad

 Album : Thangale Ee Vedhanikkum
 Song : Thangale Ee Vedhanikkum
 Lyrics : Jafar Sa'adi Irikkur
 Singer : Firdhous Kaliyaroad
 Marketing : Mizmar Records 




ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
തങ്ങളെ ഈ വേദനിക്കും
ഖൽബിലേക്കോരു നോട്ടമരുളൂ...
എങ്കിലീ ഹത ഭാഗ്യ ജന്മം
പാപമകലുകയില്ലെ നബിയെ...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

   (തങ്ങളെ ഈ വേദനിക്കും...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ദൂദരെ കണ്ണീര് കൊണ്ട്
പാപിയെഴുതും സ്നേഹ ഗീതം...(2)
കണ്ടതിൽ ശ്രുതി മീട്ടിടാനായ്
വന്നിടില്ലേ യാ ഹബീബെ...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

   (തങ്ങളെ ഈ വേദനിക്കും...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
അങ്ങലിഞ്ഞ മദീന മണ്ണിൽ
വിങ്ങിയൊന്നാ ചാരെ നിൽക്കാൻ...(2)
പാപ ഭാരം പേറിടുന്നീ
മലിന മനസ്സിന് സ്ഥാനമുണ്ടോ...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ


©Midlaj Thiruvambady Blogspot


Post a Comment

0 Comments

Close Menu