ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
മരുഭൂവിൻ മല കടന്ന്...
മഹ്ബൂബ് വരുന്നുണ്ട്...
മഹിയാകെ പ്രഭ പരത്താൻ
അണയുന്നൊരതൃപ്പചെണ്ട്...
ത്വാലആലിൻ ഈണം പാടി
തോരണ ഹാരം ചൂടി...
ത്വാഹ റസൂലിനെ വരവേൽക്കാൻ
ത്വയ്ബയിൽ കൂടീ...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
(മരുഭൂവിൻ...)
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ജന്മത്തിൻ പുകളേറും കഅബത്തിൻ
ദേശത്തിൽ മുത്താറ്റൽ വിട്ട് പിരിഞ്ഞു... ആ....
സൗറുളളിൽ കദനം നിറഞ്ഞ്...
ജമലിന്റെ പുറമേറി സിദ്ധീഖോടൊരുമിത്ത്
തിങ്കൾ ഹബീബും വരുന്നെ... ആ....
മിസ്കിൻ സുഗന്ധം പരന്നേ...
പാരിന്റെ നായകരായ് നേരിന്റെ വാഹകരായ്
ചിരി തൂകി പിരിശൊത്ത മുത്ത്...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
(മരുഭൂവിൻ...)
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
സ്നേഹത്തിൻ ഈണങ്ങൾ ദഫിന്റെ
താളങ്ങൾ പാടുന്നു വന്നാ ബനാത്ത്... ആ....
പിരിശത്തിൻ സ്വാഗത ബൈത്ത്...
സന്തോഷം പകരാനായ് പുണ്യങ്ങൾ പുണരാനായ് ആബാല വൃന്ദം പെരുത്ത്... ആ....
പൂവിനെ പുലരോളം കാത്ത്...
മൊഞ്ചിൽ മദീനത്തും മസ്ജിദുയരുന്നേ...
മരുപച്ച മരുമണ്ണിൽ പൂത്തേ...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
©Midlaj Thiruvambady Blogspot
0 Comments