നൂറെ പൂമതി | Noore Poomathi | Madh Song Lyrics | Baneesh Edappal | Shenin Maravanchery | Mansoor Kilinakkode
ꜱᴏɴɢ : ɴᴏᴏʀᴇ ᴩᴏᴏᴍᴀᴛʜɪ
ʟyʀɪᴄꜱ : ᴍᴀɴꜱᴏᴏʀ ᴋɪʟɪɴᴀᴋᴋᴏᴅᴇ
ꜱɪɴɢᴇʀꜱ : ʙᴀɴᴇᴇꜱʜ ᴇᴅᴀᴩᴩᴀʟ
ꜱʜᴇɴɪɴ ᴍᴀʀᴀᴠᴀɴᴄʜᴇʀy
______________________________
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
നൂറെ പൂമതി അങ്ങുറങ്ങും സന്നിധി...
പതി മദീനാ പൊൻ തട്ടിൽ
ചെന്നണയാൻ കൊതി...(2)
അധിപതി പെരിയോനെ
നീ വിധിയരുളിട് കോനെ...
സദ ഇത ഇരവാണേ
തൗഫീഖ് താ റഹീം...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
(നൂറെ പൂമതി...)
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
സുരപതി സരണി
സുകൃതം വിതച്ചൊരു ധരണി...
സുബ്ഹാന്റെ സമ്മാനം
തിരു ഗുരു മദനി...(2)
അഖില ലോക സയ്യിദീ
അകമിലെ മഹൽ നിധി
ആറ്റലെ മുഹമ്മദീ
അർശിലും മഹോന്നതീ...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
(നൂറെ പൂമതി...)
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
അലങ്കൃത വദനം
അലമുൽ ഹുദ നബി സുവനം...
അരുമപ്പൊൻ തിരികത്തും പൂങ്കാവനം...(2)
സൽസബീലിൻ സാരഥി
സൽഗുണമൊഴുകും നദി...
ആശിഖീങ്ങളെ ശ്രുതി
ഹാശിം വംശ സന്തതീ...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
©Midlaj Thiruvambady Blogspot
0 Comments