അഴകാണ് പൂവേ | Azhakan Poove | Madh Song Lyrics | Saifudheen Omachapuzha | Muhaimin Kadungapuram
അഴകാണ് പൂവേ...
അലിവാണ് ജീവേ...
ആലം പുകഴ്ത്തുന്ന സയ്യിദാറ്റലെ...
ബദനും ഹരീറേ... ബദ്റുൽ മുനീറേ...
ബദലില്ലാതൊഴുകുന്ന അറിവിൻ ബഹ്റേ...
(അഴകാണ് പൂവേ...)
സ്വബ്റിൻ നിറമേ... സകലം നിറവേ...
അഖിലും ഗുരുവേ... ഹാദീ നബിയേ...(2)
അഴകിൽ അരികിൽ ആരുമില്ലാ...
അറിവിൻ ചെരുവിൽ അവരാണെല്ലാം...
യാ റസൂലള്ളാഹ്....
(അഴകാണ് പൂവേ...)
സൗറിൻ ജീവേ... ഹിറതന്നൊളിവേ....
ഖുർആൻ പൊരുളേ.... ഹാമീം നബിയേ...(2)
ഇരുളിൻ മറയിൽ ആശ്രയമാ...
ഉലകിൽ ഉയിരിൻ ആദ്യം പ്രഭാ...
യാ റസൂലള്ളാഹ്....
(അഴകാണ് പൂവേ...)
കാണാനേറേ... ത്വാഹാ നബിയേ...
കാദം ദൂരേ... പഥികൻ നിധിയേ...(2)
കനവിൽ വരുവാൻ യാ ഹബീബീ...
മനമിൽ നിറയാൻ യാ നസ്വീബീ...
യാ റസൂലള്ളാഹ്....
സയ്യിദാറ്റൽ
LYRICS: Muhaymin Kadungappuram
SINGER: Saifudheen Omachapuzha
0 Comments