കണ്ടാൽ സലാമിനാലാവണം | Kandal Salaminalavanam | Nabidinam Kuttipattu | Abu Raza Saqafi Chettippadi
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
കണ്ടാൽ സലാമിനാലാവണം
നമ്മൾ തമ്മിലുള്ള സംഭാഷണം
പിരിയുന്ന നേരവും പറയണം
രക്ഷ കിട്ടുവാൻ നാഥനിൽ തേടണം (2)
സ്നേഹം പെരുക്കുന്ന കാര്യമാ
സ്നേഹ ദൂതർ സമ്മാനിച്ച വാക്യമാ
ചൊല്ലൽ സുന്നത്താണെങ്കിലും
വ അലൈകുമുസ്സലാം വാജിബാ (2)
കണ്ടാൽ സലാമിനാലാവണം
നമ്മൾ തമ്മിലുള്ള സംഭാഷണം
പിരിയുന്ന നേരവും പറയണം
രക്ഷ കിട്ടുവാൻ നാഥനിൽ തേടണം (2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
©Midlaj Thiruvambady Blogspot
0 Comments