Ad Code

Thirunabi Madh Lyrics App  INSTALL NOW

അജ്മീർ യാത്ര - ആഗസ്റ്റ്‌ 13,20,27 BOOK NOW

കാശ്മീർ യാത്ര - സെപ്റ്റംബർ 11 BOOK NOW

ആദി കടലാഴിയിൽ | Aadhi Kadalazhiyil | Bhakti Ganam | Jazeel Thiruvambady | Kpm Hashimi Kannur

 


         • Watch Full Song On YouTube 

ആദി കടലാഴിയിൽ | Aadhi Kadalazhiyil | Bhakti Ganam | Jazeel Thiruvambady | Kpm Hashimi Kannur 


ʟʏʀɪᴄꜱ : ᴋᴩᴍ ʜᴀꜱʜɪᴍɪ ᴋᴀɴɴᴜʀ
ᴍᴜꜱɪᴄ : ꜱᴀʟᴍᴀɴ ʙɪɴ ᴀʟɪ
ꜱɪɴɢᴇʀ : ᴊᴀᴢᴇᴇʟ ᴛʜɪʀᴜᴠᴀᴍʙᴀᴅʏ

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ആദി കടലാഴിയിൽ 
ആകെ സുഖമോഡിയിൽ 
ഹാരമണിയുന്ന 
അഴലിന്റെ ആഴങ്ങളിൽ...
കരുണ കനിവാം മതിൽ
കരളിലലിയും കതിർ 
കാവലണിയുന്ന ഖാദിർ നീ
ഖുദ്സിൻ പതി...
വീണ കാർകൂന്തലിൽ 
വാണതാ പൂവിതൾ 
ഹൗഫ് കാണാത്തതോ നാഥൻ നീയായതേ...

ഇതളറ്റു വീണാ ഇടവ മഴത്തുള്ളി 
ഇഹലോകമപ്പുറം കണ്ടിരുന്നോ...
ഇഴുകിത്തിമിർക്കുന്ന ഇരുമ്പൂരും മനാമെന്റെ ഇഹ്സാനെ വല്ലാതെ കൊന്നുവെന്നോ...(2)
ഇൽമാറി തണുത്തൊരെൻ
ആത്മാവിടാറുള്ള ഇടുങ്ങിയ കുപ്പായം ദ്രവിച്ചുവെന്നോ...
ജനനീ കിതാബിന്റെ ജനൽകമ്പി കൊളുത്തതും ജലരേഖ വന്നങ്ങ് തുടച്ചുവെന്നോ...(2)

മടിയിൽ തല ചായ്ച്ച മാതാ മുഖത്തും ഞാൻ  
മധു മായ്ച്ചു മടിയില്ലാത്തമർച്ച കാട്ടീ
കൈ വിരൽ തുമ്പേന്തി ഭൂമുഖം കാട്ടിയാ 
തണൽ മരം ഞാനെന്നോ വെട്ടി മാറ്റീ...(2)
കാരുണ്യമോതിയ കാരുണ്യവാൻ റബ്ബേ കരുണക്കടലുള്ളിൽ ഒന്ന് താഴ്ത്തുമോ...
ഒരു തുള്ളി കനിവിന്റെ മധുവെങ്കിലും തന്നീ മുഖക്കോല ധനുവൊന്ന് ഫള്ലാക്കുമോ.....
ഹിമം ചേർത്തൊരലിവിന്റെ മഴയാകുമോ...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

©Midlaj Thiruvambady Blogspot



Post a Comment

0 Comments

Close Menu