• Watch Full Song On YouTube
നന്മ നിറഞ്ഞൊരു പൂവനി | നബിദിന സ്വാഗത ഗാനം 2025 | Nabidina Swagatha Ganam | Vajeeh Pachakkad
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
നന്മ നിറഞ്ഞൊരു പൂവനി
വെണ്മ കിനിഞൊഴുകും നദി...(2)
മുത്ത് റസൂലിൻ ജന്മ നിലാവിന്നമ്പിളി
വാനിൽ പൊൻ തിരീ...
മർഹബാ മർഹബാ
ആഗയ ഹബീബുന...
ഇൽമിൻ അലകൾ നമ്മിൽ ചേർത്തിയ ഉസ്താദന്മാരിൽ
നാടിൻ നന്മ വിളക്കായ് തെളിയും
കാരണവന്മാരിൽ...(2)
തഞ്ചും അധരങ്ങൾ മൊഞ്ചായ് നേർന്നീടാം
ഇമ്പം മിഥുനങ്ങൾ.... സ്വാഗതമോതീടാം...(2)
അഹ്‌ലൻ സഹ്‌ലൻ മർഹബാ
അക മനദാരിൽ ഫർഹദായ്...
അമ്പിയ രാജ മൗലിദാ
മർഹബാ മർഹബാ
ആഗയ ഹബീബുന...(2)
ഈണം വിണ്ണിൽ രാഗം തീർക്കും
ഇമ്പം കുസുമങ്ങൾ...
താളം ദഫിൻ അറബനയോളം
കർണ്ണാനന്തങ്ങൾ...(2)
തഞ്ചും അധരങ്ങൾ
മൊഞ്ചായ് നേർന്നീടാം
ഇമ്പം മിഥുനങ്ങൾ....
സ്വാഗതമോതീടാം...(2)
അഹ്‌ലൻ സഹ്‌ലൻ മർഹബാ
അക മനദാരിൽ ഫർഹദായ്...
അമ്പിയ രാജ മൗലിദാ
മർഹബാ മർഹബാ
ആഗയ ഹബീബുന...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
©Midlaj Thiruvambady Blogspot
0 Comments