• Watch Full Song On YouTube
പാരിജാത പൂവിനൊത്ത പുഞ്ചിരിയല്ലേ | Parijatha Poovanathile | Abdulla Fadhil Moodal | Mansoor Kilinakkode
ʟʏʀɪᴄꜱ : ᴍᴀɴꜱᴏᴏʀ ᴋɪʟɪɴᴀᴋᴋᴏᴅᴇ
ꜱɪɴɢᴇʀ : ᴀʙᴅᴜʟʟᴀ ꜰᴀᴅʜɪʟ ᴍᴏᴏᴅᴀʟ
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
പാരിജാത പൂവിനൊത്ത
പുഞ്ചിരിയല്ലേ...
പാൽനിലാവിൻ ചേല് ലങ്കും
പൂങ്കനിയല്ലേ...(2)
പരി പാവന നൂറ്
പതിനാക നേതാവ്...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
മദനീ മുത്ത് റസൂലുള്ള
സുവനീ യാനബി...(2)
മധുരത്തേനൊ ചെന്താരെ
മലരേ പൂനിലാ...(2)
സുഗന്ധ റോസാ സുവർണ രാസാ
പാരിടത്തിൻ റഹ്മത്ത്...(2)
റഹ്മത്ത് മഹിയിതിലാകെ
മുഹബത് നബിയുടെ മേലെ...(2)
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
സന്തോഷത്താൽ താരകൾ
വാഴ്ത്തി പാടിയെ...(2)
അഭിലാഷങ്ങൾ സയ്യിദീ
അങ്ങിൽ മാത്രമേ...(2)
സുഗന്ധ റോസാ സുവർണ രാസാ
പാരിടത്തിൻ റഹ്മത്ത്...(2)
റഹ്മത്ത് നബി മുഖ്ത്താറേ
നിഅ്മത്ത് യാ ദിൽ ദാറേ...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
©Midlaj Thiruvambady Blogspot
0 Comments