Ad Code

Thirunabi Madh Lyrics App  INSTALL NOW

നൂറേ ഓ മുനീറെ മെഹബൂബെ | Noore Oo Muneere Mehaboobe | Song Lyrics | Fadhil Moodal | Rashid Calicut

    • Watch Full Song On YouTube 

നൂറേ ഓ മുനീറെ മെഹബൂബെ | Noore Oo Muneere Mehaboobe | Song Lyrics | Fadhil Moodal | Rashid Calicut 

ʟʏʀɪᴄꜱ : ʀᴀꜱʜɪᴅ ᴄᴀʟɪᴄᴜᴛ
ꜱɪɴɢᴇʀ : ᴀʙᴅᴜʟʟᴀ ꜰᴀᴅʜɪʟ ᴍᴏᴏᴅᴀʟ

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
നൂറേ ഓ മുനീറെ മെഹബൂബെ യാ ഹബീബെ...
പൂവേ പൂനിലാവേ മഹമൂദേ യാ ത്വബീബേ...
ദൂരെ ദൂരെ മാ മദീന മണ്ണിൽ അണയാൻ
പാട്ടുപാടി കാത്തിരിക്കാം ത്വാഹാ നബിയേ...

ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
തിരു നബിയോരിൽ മർഹബ പാടിയ
മനസകഭൂമി മദീനത്ത്
തിരു മദ്ഹെഴുതിയ കൈവിരലാലേ
തഴുകണമാ തിരു ഹുജ്റത്ത്...(2)
സ്നേഹമാണ് മോഹമാണ് 
ദാഹമാണ് ത്വാഹനബി...
ആശിഖാണ് മാദിഹാണ്
ഞാൻ റസൂലെ... രാജനിധി...
ദൂരെ ദൂരെ മാ മദീന മണ്ണിൽ അണയാൻ
പാട്ടുപാടി കാത്തിരിക്കാം ത്വാഹാ നബിയേ...

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
കാത്തു കഴിഞ്ഞു കാലമകന്നു
മോഹമതെന്നിൽ പൂവായി...
പൂവൊരു പൂമ്പാറ്റച്ചിറകേറി 
പാടിനടന്നൊരു പാട്ടായി...(2)
ജന്നത്തുൽ ബഖീഇലായ് പറന്നിറങ്ങിയെന്നിശല്...
റൗളതൻ മിനാരമിൽ 
പൊഴിഞ്ഞു വീണു പൂവിതള്.....
ദൂരെ ദൂരെ മാ മദീന മണ്ണിൽ അണയാൻ
പാട്ടുപാടി കാത്തിരിക്കാം ത്വാഹാ നബിയേ...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

©Midlaj Thiruvambady Blogspot 

Post a Comment

0 Comments

Close Menu