• Watch Full Song On YouTube
മന്ദഹാസം തൂകി നിൽക്കും വർണ്ണ ചന്ദ്രിക | Mandahasam Thooki Nilkkum | Nasif Sharjah | Mansoor Kilinakkode
ʟʏʀɪᴄꜱ : ᴍᴀɴꜱᴏᴏʀ ᴋɪʟɪɴᴀᴋᴋᴏᴅᴇ
ꜱɪɴɢᴇʀ : ɴᴀꜱɪꜰ ꜱʜᴀʀᴊᴀʜ
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
മന്ദഹാസം തൂകി നിൽക്കും വർണ്ണ ചന്ദ്രിക
മന്ദമാരുതന്റെ കുളിരിൽ ആണ്ടു ഭൂമിക...(2)
ചങ്കിലാണ് മുസ്തഫ നെഞ്ചിലാണ് മുസ്തഫ...(2)
സലാമത്ത് മണിമുത്ത് നബി നബി റസൂലെ
അമ്പിയമലരമ്പിളി കരളിമ്പ ഹബീബേ...(2)
ആരംഭ പൂവിനിഷൽ ആശിച്ചു പാടി ഇവൻ...(2)
അപദാനം അഭിമാനം യാ നബി...(2)
പൂ...മുഖമഴക് ആ.... മുടി അഴക്...(2)
തങ്കമേനിയോ തിളങ്ങും തിങ്കൾ ശോയോ...(2)
സ്വല്ലാ വാ സ്വല്ലി അലാ മുഹമ്മദ്
ഓ... മേരാ പ്യാരെ നബി...(2)
ആദര ഗുരുവോദിയ തിരുവേദ മന്ത്രമേ..(2)
ഇരുളിൽ ഒളിവായ വരെ പൊരുളിൻ
തെളിവായ വരെ...(2)
പനിനീരിൽ പരിഗന്ധം യാ നബി...(2)
ചേലൊളി ഖമറോ തേൻ നിറ ബഹറോ...(2)
ഈ സമർപ്പണം നബിയെ സ്വീകരിക്കണം...(2)
സ്വല്ലാ വാ സ്വല്ലി അലാ മുഹമ്മദ്
ഓ... മേരാ പ്യാരെ നബി...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
©Midlaj Thiruvambady Blogspot
0 Comments