Ad Code

Thirunabi Madh Lyrics App  INSTALL NOW

ഉപ്പ ഉമ്മ അതിലും മേലെ | Umma Uppa Athilum Mele | Nasif Sharjah | Mansoor Kilinakkode


   • Watch Full Song On YouTube

ഉപ്പ ഉമ്മ അതിലും മേലെ | Umma Uppa Athilum Mele | Nasif Sharjah | Mansoor Kilinakkode 


ʟʏʀɪᴄꜱ : ᴍᴀɴꜱᴏᴏʀ ᴋɪʟɪɴᴀᴋᴋᴏᴅᴇ
ꜱɪɴɢᴇʀ : ɴᴀꜱɪꜰ ꜱʜᴀʀᴊᴀʜ

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ഉപ്പ ഉമ്മ അതിലും മേലെ 
ഇഷ്ടം എന്റെ നബിയോട്...(2)
ലാ യുഅ്മിനു അഹദുൻ ബില്ലാഹ്...(2) 
ഇല്ലാ ബിഹുബ്ബി റസൂലില്ലാഹ്...

ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
എന്റെ പ്രേമഗാനം 
കേൾക്കു യാ ഹബീബെ...(2)
ഖൽബിലുള്ളൊരാശ നിറയുന്നനേശ 
കതിരൊളി ത്വാഹാവേ...(2)
പ്രണയാധുരനായ് ഞാൻ പാടും 
പാട്ടിലെ കാമുകനോ നബിയെ....(2)
അങ്ങേക്കൊരായിരം സമ്മാനമായി 
അങ്ങിലേക്ക് വരട്ടെ ഞാൻ...(2)
ലാ യുഅ്മിനു അഹദുൻ ബില്ലാഹ്...(2) 
ഇല്ലാ ബിഹുബ്ബി റസൂലില്ലാഹ്...

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
കവികൾ പാടി പാടി... 
കവിത ഇനിയും ബാക്കി...(2)
പടപ്പുകളെല്ലാം കവികളെന്നാലും 
എഴുതിത്തീരില്ല...(2)
നബിയുടെ മദ്ഹിലലിഞ്ഞവരെ 
നിങ്ങൾക്കല്ലേ ഫിർദൗസ്...(2)
അങ്ങേക്കൊരായിരം സമ്മാനമായി 
അങ്ങിലേക്ക് വരട്ടെ ഞാൻ...(2) 
ലാ യുഅ്മിനു അഹദുൻ ബില്ലാഹ്...(2) 
ഇല്ലാ ബിഹുബ്ബി റസൂലില്ലാഹ്...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

©Midlaj Thiruvambady Blogspot 

Post a Comment

0 Comments

Close Menu