Ad Code

Thirunabi Madh Lyrics App  INSTALL NOW

സുന്ദിര മന്ദിരമായ | Sundira Mandiramaya | Fadhil Moodal | Fasalu Rahman Chendayad


     • Watch Full Song On YouTube

സുന്ദിര മന്ദിരമായ | Sundira Mandiramaya | Fadhil Moodal | Fasalu Rahman Chendayad 

ʟʏʀɪᴄꜱ : ꜰᴀꜱᴀʟᴜ ʀᴀʜᴍᴀɴ ᴄʜᴇɴᴅᴀʏᴀᴅ (9526315692)
ꜱɪɴɢᴇʀ : ᴀʙᴅᴜʟʟᴀ ꜰᴀᴅʜɪʟ ᴍᴏᴏᴅᴀʟ

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
സുന്ദിര മന്ദിരമായ 
മദീനത്തുള്ളൊരു മഞ്ജരിയോ..
ചന്ദന ഗന്ധമിലമ്പവനേകിയ 
അന്ത്യ പ്രവാചകരോ...(2)
ആരാണെൻ കനവിൽ 
വന്ന് പുഞ്ചിരി തൂകിയത് 
തൂവെള്ള ലിബാസാണവരുടെ 
വദനം പാലഴക്...(2)

ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
പതിമക്കത്തിൽ നേരിൻ തേരോട്ടം 
വരവായി റഹ്മത്തിൻ പൂന്തോട്ടം 
ഹർബിന്നും ഖംറിന്നും കുഫിർ കൂട്ടം 
ഖാതിം നബി കാട്ടി പ്രഭാ വെട്ടം 
കാരുണ്യത്തിൻ ചെറു പുഞ്ചിരി ആനന്ദം 
കാമിൽ നബിയെ കാണാൻ കൊതിച്ചെന്നും 
വരവായ് മനാമിൽ അഭിലാഷ നൂറ് പൂനിലാ...

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
പതിവായി ഞാൻ മുത്തിൽ സ്വലാത്തോതി 
പലരും റൗളാ ചെന്ന് സലാമോതി 
പിരിശം മൊഴിയാനാണാ വേദി 
പോകാൻ കഴിയില്ലേ അതാ ഭീതി 
പിടയുന്നെൻ ഖൽബിൽ 
അങ്ങ് അണഞ്ഞെന്നാൽ 
ഒരു വട്ടം എന്നെ അങ്ങ് വിളിച്ചെന്നാൽ 
പകരം തരാം ഞാനെൻ ജീവിതം ഹബീബരേ 
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ   

©Midlaj Thiruvambady Blogspot 


Post a Comment

0 Comments

Close Menu