• Watch Full Song On YouTube
സുബർഗത്തിൽ ഒരുങ്ങുന്ന കല്യാണം | Subargathil Orungunna | Mansoor Kilinakkode | Nasif Sharjah
ʟʏʀɪᴄꜱ : ᴍᴀɴꜱᴏᴏʀ ᴋɪʟɪɴᴀᴋᴋᴏᴅᴇ
ꜱɪɴɢᴇʀ : ɴᴀꜱɪꜰ ꜱʜᴀʀᴊᴀʜ
സുബർഗത്തിൽ ഒരുങ്ങുന്ന കല്യാണം
സുമ വദന നിലാവിന് കല്യാണം
സുമുഖിയാൽ ആസിയം മറിയം ബീ
സുഖമോതമിൽ അലിയുന്ന കല്യാണം...
അമ്പിയ മലക്കുകൾ അണിചേർന്നു
അവിടമ്പുജ മലരുകൾ അഴകാർന്നു...(2)
അമ്പർ മിസ്ക് മണം ചേർന്നു
അമ്പിളി ത്വാഹാ റസൂൽ വന്നു...(2)
അമ്പവനേകിയ സൽക്കാരം
കരളിമ്പ ഹബീബിന് കല്യാണം...(2)
വമ്പിൽ പല വിധ പലഹാരം
മുമ്പർ നബിയുടെ കല്യാണം...(2)
©Midlaj Thiruvambady Blogspot
0 Comments