Ad Code

Thirunabi Madh Lyrics App  INSTALL NOW

സർക്കാറ് റസൂലള്ളാഹ് | Sarkar Rasoolallah | Nasif Sharjah | Mansoor Kilinakkode


    • Watch Full Song On YouTube

സർക്കാറ് റസൂലള്ളാഹ് | Sarkar Rasoolallah | Nasif Sharjah | Mansoor Kilinakkode 

ʟʏʀɪᴄꜱ : ᴍᴀɴꜱᴏᴏʀ ᴋɪʟɪɴᴀᴋᴋᴏᴅᴇ
ꜱɪɴɢᴇʀ : ɴᴀꜱɪꜰ ꜱʜᴀʀᴊᴀʜ

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
സർക്കാറ് റസൂലള്ളാഹ് 
സർദാറ് ഹബീബള്ളാഹ് 
സബ് ലോക സബബ് രാജാ 
സുബ്ഹാന്റെ മദദ് റോജാ...(2)
റോജാ നബി രാജാ ജി...(2)
മേരാ മേരാ മേരാ നബി ഖ്വാജാജി 

ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
ഇരു ലോക തിരു ഗുരുവേ 
ഒരു മോഹ നിലാവഴകെ...(2)
ഇതിഹാസ കഥ പദമേ 
അതിലുന്നതരാം നബിയെ...(2)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
മരുഭൂവിലെ നീരുറവാ 
മഹിയാകെ പ്രഭാ നിലവാ...(2)
മണം വീശി വരും കനവാ 
മനസ്സിൽ തഴുകും കനിവാ...(2)
നേരോതിയ ജ്യോതി ഹുദാ...
നേരിൻ വഴി റൂഹി ഫിദാ...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

©Midlaj Thiruvambady Blogspot 

Post a Comment

0 Comments

Close Menu