Ad Code

Thirunabi Madh Lyrics App  INSTALL NOW

മേലെ മേലെ വാനിൽ | നബിദിനം കുട്ടിപ്പാട്ട് | Mele Mele Vanil | Nasif Sharjah | Mansoor Kilinakkode


     • Watch Full Song YouTube

മേലെ മേലെ വാനിൽ | നബിദിനം കുട്ടിപ്പാട്ട് | Mele Mele Vanil | Nasif Sharjah | Mansoor Kilinakkode 


ʟʏʀɪᴄꜱ : ᴍᴀɴꜱᴏᴏʀ ᴋɪʟɪɴᴀᴋᴋᴏᴅᴇ
ꜱɪɴɢᴇʀ : ɴᴀꜱɪꜰ ꜱʜᴀʀᴊᴀʜ

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
മേലെ മേലെ വാനിൽ 
മുത്ത് പാറി അടുത്തു ഇലാഹിൽ...(2)
താഴെ താഴെ ചേലിൽ...(2)
മുത്ത് ലങ്കി മദീന മണ്ണിൽ...
നബി നബി തങ്ങളോ സുഗന്ധതിങ്കളോ 
നബി നബി തെന്നലോ സുവർണ റാന്തലോ...(2)

ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
അമ്പിളി ചന്തം ചിന്തിടുമേ 
പൊന്നൊളി പാരിൽ പാകിടുമേ...(2)
ആരംഭ നിധിയെ ആമോധ കനിയേ 
ആത്മാവിൽ നൂറായ് തിളങ്ങിടണെ...(2)
നബി ത്വാഹ മണ്ണിലെ രാസാ 
നബി റാഹ ഖൽബിലെ റോസാ...(2)
ഉദിച്ച നിലാ വൊളിയിലിതാ അലിഞ്ഞു പാടി 

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
സൗഭക ദീപം ആ വദനം 
സൗരഭ രാഗം ഈ കവനം...(2)
ആരാരും വാഴ്ത്തും ആരാമമല്ലേ 
ആരാധ്യൻ ഏകിയ സമ്മാനമേ...(2)
നബി ശീലിൻ അശക് വിശാലം 
നബി നേരിൻ അലംകൃത താലം...(2)
ഉദിച്ച നിലാ വൊളിയിലിതാ അലിഞ്ഞു പാടി
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

©Midlaj Thiruvambady Blogspot 


Post a Comment

0 Comments

Close Menu