മദ്ഹുകൾ എഴുതിയ കൈകൾ | Madhukal Ezhuthiya Kaikal | Abdulla Fadhil Moodal | Mansoor Kilinakkode
ʟʏʀɪᴄꜱ : ᴍᴀɴꜱᴏᴏʀ ᴋɪʟɪɴᴀᴋᴋᴏᴅᴇ
ꜱɪɴɢᴇʀ : ᴀʙᴅᴜʟʟᴀ ꜰᴀᴅʜɪʟ ᴍᴏᴏᴅᴀʟ
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
മദ്ഹുകൾ എഴുതിയ കൈകൾ
ഇരു ലോകത്തും തളരൂല...
മദ്ഹുകൾ പാടിയ നാവിനു
വേറൊരു മധുരം പറ്റൂല...
മദ്ഹുകൾ കേൾക്കണ കാതിനു
മറ്റൊരു നാദം കുളിരല്ല...
മദ്ഹിൽ അലിഞ്ഞൊരു ഹൃദയം
നരക തീയിൽ വീഴൂല...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
(മദ്ഹുകൾ...)
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
മദീനയിലേക്ക് നടന്നൊരു
കാലുകൾ പിൻവലിയുകയില്ല...(2)
മദീന റൗള കൊതിച്ച്
പറന്നവർ തോറ്റ് മടങ്ങൂല...(2)
മഹിയിൽ അനുഗ്രഹമായി
പിറന്നൊരു തരുളാറ്റൽ പൂവേ...
മനസുകളിൽ മണി മാണിക്യ തെളി
തന്നൊരു നേതാവേ...
മഹിമ പറഞ്ഞാൽ മുഴുവിപിക്കാൻ
ആർക്കും കഴിയൂല...
മഹിത മനോഹര നിധിയെ
വർണിച്ചാലോ തികയൂല...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
(മദ്ഹുകൾ...)
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
മനോഹരമായ ദീനീ ബോധനം
ഏകിയ നൂറല്ലേ...
മനോരഥമേറി മദീന അണഞ്ഞാൽ
എല്ലാം ഫറഹല്ലേ...(2)
മാനവ രാശിയിൽ ആകെ പ്രകാശം
നൽകിയ നബിയല്ലേ...
മാനസ രാജാവിന്റെ മദീന
സ്വർഗ്ഗ തോപ്പല്ലേ...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
©Midlaj Thiruvambady Blogspot
0 Comments