Ad Code

Thirunabi Madh Lyrics App  INSTALL NOW

അറ്ള് സമാഅ് വാഴ്ത്തുന്ന | നബിദിന ഗാനം | Arl Samah Vazthunna | Fadhil Moodal | Fasalu Rahman Chendayad


    • Watch Full Song On YouTube 

അറ്ള് സമാഅ് വാഴ്ത്തുന്ന | നബിദിന ഗാനം | Arl Samah Vazthunna | Fadhil Moodal | Fasalu Rahman Chendayad 


ʟʏʀɪᴄꜱ : ꜰᴀꜱᴀʟᴜ ʀᴀʜᴍᴀɴ ᴄʜᴇɴᴅᴀʏᴀᴅ (9526315692)
ꜱɪɴɢᴇʀ : ᴀʙᴅᴜʟʟᴀ ꜰᴀᴅʜɪʟ ᴍᴏᴏᴅᴀʟ

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
അറ്ള് സമാഅ് വാഴ്ത്തുന്ന 
സകല ജമാൽ തോൽക്കുന്ന 
അരശനിലും കാണാത്ത 
പ്രഭയൊളി നൂറ് - എന്റെ
ഖൽബകമിൽ വാഴുന്ന മുത്ത് റസൂല്...

ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ    
ബദ്റൊളി പോൽ പൂമുത്ത് 
ബഹ്‌റലയാം സീനത്ത് 
മഹിതനബി ചാരത്തൊന്നണയുവതെന്നാ...
നിത്യ സ്വലാത്തിൽ ഞാൻ 
ആനന്ദം നുകര്ണതെന്നാ...(2)
    
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
അമ്പിയ മുമ്പർ ത്വാഹ നബി
അമ്പരമേഴും കടന്ന ഹബീബ്...(2)
അമ്പിയ കുല്ലും കാത്തിടവേ 
ആഗതമായ് ഖുദ്സിന്നകമേ...
മന്നവർ മുർസൽ സ്വഫതിലേ...
മുന്നിലിമാമായ് വന്നഴകേ...
സ്വല്ലല്ലാഹു അലാ മുഹമ്മദ്‌
സ്വല്ലല്ലാഹു അലൈഹി വസല്ലം 
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

©Midlaj Thiruvambady Blogspot 



Post a Comment

0 Comments

Close Menu