Ad Code

Thirunabi Madh Lyrics App  INSTALL NOW

മദ്ഹ് ഗാനങ്ങൾ,ഖവാലി അടങ്ങിയ Pendrive ആവശ്യമുള്ളവർ CONTACT NOW

കാശ്മീർ യാത്ര - സെപ്റ്റംബർ 11 BOOK NOW

പൂവിയാം പൂങ്കതിർ | Pooviyam Poonkathir | Song Lyrics | Shahin Babu Tanur

 


         Watch On YouTube


ᵗʰⁱʳᵘⁿᵃᵇⁱᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
പൂവിയാം പൂങ്കതിർ
വിളങ്കിടുന്ന ഫാത്വിമ...
ബീവിയോരെ ത്വാഹ തിങ്കൾ
കോർത്തിടുന്ന ഫാത്വിമ...
ഓതിടും മെഹബൂബിൻ
ഓർത്തിടും മെഹർ ലെങ്ക...
റങ്കിലിന്ന് മങ്കമേഴും
ചന്ദിരന്റെ ചന്തമേഴും
മുത്തിടും മലർ ഫാത്വിമ...
മുത്തൊളിയാം ഫാത്വിമ...
ᵗʰⁱʳᵘⁿᵃᵇⁱᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ


Post a Comment

0 Comments

Close Menu