Ad Code

Thirunabi Madh Lyrics App  INSTALL NOW

കാരുണ്യക്കനിമരം റസൂലുല്ലാവെ | Karunya Kanimaram | Song Lyrics | Junaid Hasani Chorukkala | Sabith Madathil


    • Watch Full Song On YouTube

കാരുണ്യക്കനിമരം റസൂലുല്ലാവെ | Karunya Kanimaram | Song Lyrics | Junaid Hasani Chorukkala | Sabith Madathil


ꜱᴏɴɢ : ᴋᴀʀᴜɴyᴀᴋᴋᴀɴɪᴍᴀʀᴀᴍ
ʟyʀɪᴄꜱ : ᴊᴜɴᴀɪᴅ ʜᴀꜱᴀɴɪ ᴄʜᴏʀᴜᴋᴋᴀʟᴀ
ꜱɪɴɢᴇʀ : ꜱᴀʙɪᴛʜ ᴍᴀᴅᴀᴛʜɪʟ
_____________________________

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ 
കാരുണ്യക്കനിമരം
റസൂലുല്ലാവെ
താരുണ്യത്തിരുവോരം
ഹബീബുല്ലാവേ...(2)
സുകൃതത്തിൻ മധുമഴയെ
സുബർഗത്തിന്നൊരു വഴിയെ...(2)
സബ് ലോകത്തിൻ സബബേ മുത്തെ
സന്മാർഗത്തിൻ വിത്തെ...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

  (കാരുണ്യക്കനിമരം...)
 
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ 
നൂറെ നബിയോരെ
സ്നേഹം ഒഴുകും തേനാറേ...(2)
നാളെ ശംസാളും
നാളിൽ തണലേകും താരെ...(2)
സ്വല്ലല്ലാഹു അലൈക ഹബീബി
സ്വല്ലല്ലാഹു അലൈക നസ്വീബി...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

  (കാരുണ്യക്കനിമരം...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ 
കരളേ പൊൻ തരുളേ
അലിവരുളും അജബിൻ പൊരുളേ...(2)
നിനവെ എൻ കനവെ
ഒന്നരികിൽ വരുമോ ജീവേ...(2)
സ്വല്ലല്ലാഹു അലൈക ഹബീബി
സ്വല്ലല്ലാഹു അലൈക നസ്വീബി...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ


©Midlaj Thiruvambady Blogspot

Post a Comment

0 Comments

Close Menu