Ad Code

Thirunabi Madh Lyrics App  INSTALL NOW

ഹബീബിന്റെ സമ്മാനം | Habeebinte Sammanam | Song Lyrics | Shamil Rizan Mangad


     • Watch Full Song On YouTube


ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ഹബീബിന്റെ സമ്മാനം
ഈ ഹതഭാഗ്യന്നൊരു വരദാനം...
അകമിൽ ഹർഷാരവം
എൻ അധരത്തിൽ സ്തുതി കീർത്തനം...
ശഹ്റെ മുബാറക് തഴുകിയ
തെളിനീരാണീ സമ്മാനം...(2)
ഖൽബകം ആശകളായിരം ഉയരുന്നു...
മാ മല നാട്ടിൽ കനൽ ജലമിൽ
തുഴയെറിയും അടിയന്ന്
സാന്ത്വനമാകും പൊൻ
സൗഭാഗ്യം തന്നിടണെ...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

 (ഹബീബിന്റെ...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ഖൽബിൽ മുഹബ്ബത്തേരണ് കണ്ണിൽ
കുളിർ മഴ പെയ്യുന്നു...
ശഹ്റത് തഴുകിയ പാനമിലെന്റെ
ഹബീബിനെ കാണുന്നു...(2)
ത്വയ്ബ തൻ ലഹരിയിലുയരണ് 
ശ്വാസമിലാ മധു കലരുന്നു...
ത്വാഹാ മലരിൻ താഴ് വരയണയാൻ
മെയ്യ് കൊതിക്കുന്നു...
ഖൽബകം ആശകളായിരം ഉയരുന്നു...
മാ മല നാട്ടിൽ കനൽ ജലമിൽ
തുഴയെറിയും അടിയന്ന്
സാന്ത്വനമാകും പൊൻ
സൗഭാഗ്യം തന്നിടണെ...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

  (ഹബീബിന്റെ...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ഒഴുകിടും ആറുകളൊക്കെയും
ആഴികളിൽ ചെന്നെത്തീടും...
തിരു നബി തൻ ആസാറുകൾ
റൗളയിൽ ചെന്നെത്തിച്ചീടും...(2)
തിരു സമ്മാനം നെഞ്ചിൽ അമർത്തി
ഞാനിതാ കേഴുന്നു...
ഇശ്ഖിൻ തീരം പൂകാൻ എന്നുടെ
ഉള്ളം വെമ്പുന്നു...
ഖൽബകം ആശകളായിരം ഉയരുന്നു...
മാ മല നാട്ടിൽ കനൽ ജലമിൽ
തുഴയെറിയും അടിയന്ന്
സാന്ത്വനമാകും പൊൻ
സൗഭാഗ്യം തന്നിടണെ...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ


©Midlaj Thiruvambady Blogspot


Post a Comment

0 Comments

Close Menu