ഒരു നാട്ടിൻ മക്കൾ നാം | Oru Nattin Makkal Naam | Song Lyrics | Koya Kappad | Niyas & Shammas Kanthapuram
ꜱᴏɴɢ : ᴏʀᴜ ɴᴀᴛᴛɪɴ ᴍᴀᴋᴋᴀʟ ɴᴀᴍ
ꜱɪɴɢᴇʀꜱ : ᴋᴏyᴀ ᴋᴀᴩᴩᴀᴅ
ɴɪyᴀꜱ ᴋᴀɴᴛʜᴀᴩᴜʀᴀᴍ
ꜱʜᴀᴍᴍᴀꜱ ᴋᴀɴᴛʜᴀᴩᴜʀᴀᴍ
____________________________
ഒരു നാട്ടിൻ മക്കൾ നാം
ഒരു ഞെട്ടിൻ പൂക്കൾ നാം
കലഹങ്ങൾ പിന്നെയെന്തിന്
തമ്മില് കലഹങ്ങൾ പിന്നെയെന്തിന്
മുസൽമാനും ഹിന്ദു ക്രിസ്ത്യൻ
ഒരു സമവാക്യമായ് കഴിയേണ്ട കൂട്ടരല്ലെ
ഒരുമയിൽ കഴിയേണ്ട കൂട്ടരല്ലെ...
Full Lyrics Available
Thirunabi Madh Lyrics App
oru naattin makkal naam
oru njettin pookkal naam
kalahangal pinneyenthin
thammil kalahangal pinneyenthin
musalmaanum hindu kristhyan
oru samavaakyamaay kazhiyenda koottaralle
orumayil kazhiyenda koottaralle...
oru nattin makkal nam lyrics
oru nattin makkal nam full lyrics
0 Comments