Ad Code

Thirunabi Madh Lyrics App  INSTALL NOW

പകലൽ നിശാനി ആലം | Pakalal Nishani Aalam | Song Lyrics | Firdhous Kaliyaroad | KT Muhammad

    • Watch Full Song On YouTube

പകലൽ നിശാനി ആലം | Pakalal Nishani Aalam | Song Lyrics | Firdhous Kaliyaroad | KT Muhammad

SONG : PAKALAL NISHANI AALAM
LYRICS : KT MUHAMMAD
MUSIC : MS BABURAJ
SINGER : FIRDHOUS KALIYAROAD

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
പകലൽ നിശാനി ആലം
പരിപാലകാ സഹായാ 
മഖ്ലൂഖ് ജിന്ന് ഇൻസാനാ 
മലക് സമാഅ് നൂനാ...
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ

  (പകലൽ...)

തഖ്ദീർ ഖലം പ്രസ്ഥാനാ...
തഹ്‌ലീമ് ലൗഹ് സ്ഥാനാ...
തലമർശ് കുർസ് ദീനാ
തട്ടേഴും വാഴുന്നോനാ...(2)
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ

  (പകലൽ...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
മനുഷ്യ പിതാവ് ആദം
മാതാ ഹവ്വാ സഹീതം
മറുതി പഴം ഭുജിത്തേ
മൽഊൻ കെണി പെടുത്തേ...(2)
പിഴവിന്ന് തൗബ നൽകി
പൊറുത്തുള്ള തമ്പുരാനെ...
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ

  (പകലൽ...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
മുഖ്താർ നബിയ്യവരെ...
മിഅ്റാജിലേറ്റിയോരെ...(2)
ഹിക്മത്ത് നൽകിയോനേ...
ഇസ്‌ലാമിയത്തിൻ ദീനെ
ഇഖ്ലാസിലൂട്ടിയോനെ
ഇർഹം റഹീം മന്നാനെ...
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ

  (പകലൽ...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ഈസാ മസീഹിൻ സൂദി...
മറിയം വയറ്റിലൂതി...
നിസ്തുല്യ ജന്മനീതി...
നിറവേറ്റിയോനെ ഹാദി...
ആക്ഷേപങ്ങൾക്ക് രേഖ
അതിജീവ സാക്ഷ്യ രേഖ...
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ

©Midlaj Thiruvambady Blogspot 

Post a Comment

0 Comments

Close Menu