Ad Code

Thirunabi Madh Lyrics App  INSTALL NOW

കാരുണ്യത്തിൻ വരം കനിവിന്റെ തേൻസ്വരം | Karunyathin Varam Kanivinte Thenswaram | Madh Song Lyrics | Murshid Ali Elayoor | Mubashir Perinthattiri


    • Watch Full Song On YouTube

കാരുണ്യത്തിൻ വരം കനിവിന്റെ തേൻസ്വരം | Karunyathin Varam Kanivinte Thenswaram | Madh Song Lyrics | Murshid Ali Elayoor | Mubashir Perinthattiri

 SONG : KARUNYATHIN VARAM
 LYRICS : MUBASHIR PERINTHATTIRI
 SINGER : MURSHID ALI ELAYOOR 

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ 
കാരുണ്യത്തിൻ വരം
കനിവിന്റെ തേൻസ്വരം
സ്നേഹത്തിൻ പൂമരമേ...
നിനക്കുവാനിന്നാരും
കൊതിക്കുന്നതാസ്ഥിരം
സവിധമതാ സുമമെ...(2)
അഖിലാണ്ഡത്തിന്നാദരവും
അകതാരിൽ പതിനാലഴകും...(2)
കതിരൊളി തികവെ
അമൃതപ്പൂ അജബെ
ചിരി തൂകുമഴകല്ലെ... ആ....
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ 
ഖമറിൻ ശോഭ പരത്തും
നിലാവൊളിയെ...
കമനീയമാം ദീപം ഹബീബവരെ...(2)
വരും കാല ജനങ്ങൾക്ക്
സ്വഹാബിനെ തന്ന്...
അവര് ലോകമാകെ 
തിരു കനിവ് പകർന്ന്...(2)
സ്വല്ലള്ളാഹ്... നൂറുള്ളാഹ്...
കൊതി മദീനത്തൊന്നെത്താൻ
വിധിക്കായി തേടും ഹൃത്താൽ...(2)
ആശിഖുകൾക്കർശിന്റെ തണൽ
കനിഞ്ഞേകിയ പൂമലരെ...
ആശിഖുമീ മനതാരിലുമാ
തണലേകി തുണച്ചിടണെ...
നിറഞ്ഞ് കവിയുന്നൊരു
സുമുഖ നബിയവരിൽ
പതി മലരൊളി മതിയെ... ആ....
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
خير خلق الله يرشدنا إلى الجنة
خير من جاء بالهداية كنت ذالمنة...(٢)
أنت حي فينا كنّا شاهدنا
بهداك آيا مدد فئادى أنت ملاذينا
 یا...... 
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
إن القلوب إلى الحبيب تميل
ومعي بذالك شاهد ودليل...(٢)
أمالدليل إذا ذكرت محمدا
صارت دموع العاشقين تصيل...(٢)
يا طه... يا واها...
جئت إلى روضتك... سرت إلى جنتك...(٢)
 إني ظلمت كثيرا يا رسول الله...
بل لي رجاء في مدحك يا نور الله...
خذ بيدي يا مددي فئادی أنت ملاذينا...
يا.......


©Midlaj Thiruvambady Blogspot



Post a Comment

0 Comments

Close Menu