Ad Code

Thirunabi Madh Lyrics App  INSTALL NOW

കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ | Kanan Pattatha Kanakathin Manimuthe | Song Lyrics | Firdhous Kaliyaroad | P Bhaskaran

    • Watch Full Song On YouTube

കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ | Kanan Pattatha Kanakathin Manimuthe | Song Lyrics | Firdhous Kaliyaroad | P Bhaskaran

SONG : KANAN PATTATHA KANAKATHIN
LYRICS : P BHASKARAN
MUSIC : MS BABURAJ
SINGER : FIRDHOUS KALIYAROAD 

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ
കരളിന്റെ കൂട്ടിലെ കുഞ്ഞി തത്തേ...(2)
കല്പിച്ചു റബ്ബെനിക്കേകിയ മലർമൊട്ടേ
ഖൽബിന്റെ കണ്ണേ ഉറങ്ങുറങ്ങ്...
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ

  (കാണാൻ പറ്റാത്ത...)

കണ്ണില്ലാ ബാപ്പയ്ക്ക് കൈവന്ന കണ്ണല്ലേ
മണ്ണിതിലുണ്ടായ വിണ്ണല്ലേ...(2)
താമരമിഴിയെങ്ങോ തങ്കത്തിൻ കവിളെങ്ങോ 
തപ്പുന്ന വിരലിനാൽ കാണട്ടെ ഞാൻ...
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ

  (കാണാൻ പറ്റാത്ത...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
കണ്മണീ നിൻ മലർ തൂമുഖം കാണാതെ
കണ്ണടച്ചീടും ഞാനെന്നാലും...(2)
ഉമ്മാടേ കണ്ണാണ് ഉപ്പാടെ കരളാണ്
ഉള്ളിലെ മിഴികളാൽ കാണുന്നു ഞാൻ...
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ

©Midlaj Thiruvambady Blogspot 

Post a Comment

0 Comments

Close Menu