Ad Code

Thirunabi Madh Lyrics App  INSTALL NOW

ഫാദിൽ മൂടാൽ കലോത്സവത്തിൽ പാടിയ മാപ്പിളപ്പാട്ട് | ജിഗം തങ്കം പതി മണ്ണ് | Jigam Thankam Pathi mann | Mappilapattu Lyrics | Fadhil Moodal | Hamza Narokkavu

ഫാദിൽ മൂടാൽ കലോത്സവത്തിൽ പാടിയ മാപ്പിളപ്പാട്ട് | ജിഗം തങ്കം പതി മണ്ണ് | Jigam Thankam Pathi mann | Mappilapattu Lyrics | Fadhil Moodal | Hamza Narokkavu

രചന : ഹംസ നരോക്കാവ്
സംഗീതം : ഹനീഫ മുടിക്കോട്
ഇശൽ : കെസ്സ് ഇടമുറുക്കം
  (1921 മലബാർ ചരിത്രം)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ജിഗം തങ്കം പതി മണ്ണ്
മലബാറിൽ പണ്ടാ ഗണം
വെള്ള ഉടൽ പടവടി വോടെ - ഗമ
ജഗഭടർ കൊടും ഇംഗ്ലണ്ടറ് മുറ കറ മില്ല
ബെറി നിറ ഖിബ്റ് ഈറ പേറി - ചൊറ 
ജൈശ് അമർ പതിപ്പര് മദതില്ലാ ചതിപ്പര്
വെള്ളക്കാർ തളർത്തൊളിപ്പോര് - കഹാ
കൊല കുത്തും കലമ്പലും ജോറ്
തക്കം പട വെള്ളുവർ
മുന്തര ന്തരങ്കമേ ലെങ്കി
കെങ്കേമ മാൽ അണി
ഗുണ ചുണ തണൽ തമാം
തമാം ഗമ സുമ്മ അമൽ
ഇമ്മിണി ഇമ്മലബാറിലെ
ചേതി പൊരുൾ വിരുത്താം...
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
  (ജിഗം തങ്കം...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ഉഗം മനസ്സകം പക
ചിന തുള്ളം വെള്ളക്കാർ
ഉഗന്ത് ഉടൽ സൂയി പ്പാക്കി
ചെപ്പി തരം ചെപ്പിയോർ 
ഉളർന്ത്‌ ഉള്ളം വെള്ളപ്പട
കുരുക്കിട്ട് ഭരിത്തോർ
ഭരിത്തെ- അദർ ദിക്ക്
അന്തമാനിക്ക് അയത്തെ 
ബിരിത്തെ- നാടും ബീടും
കടത്തീട്ടു പിരിത്തെ 
ഉടൽ പിടിപെടും തടവുകൾ
കാടർ കൊടും കൊടുമകൾ
വാഗൻ ട്രാജഡി അടവുകൾ
വാടി കെടാവള്ളു വരും
വെടി പൊട്ടിച്ചേ ഗതി മുട്ടിച്ചെ
പാട്ടം കെട്ടി പറ്റിച്ചേ
വെടി പൊട്ടിച്ചേ ഗതിമുട്ടിച്ചെ
പാട്ടം കെട്ടി പറ്റിച്ചേ
ചൂട്ടുകെട്ടി മാപ്പിളമാർ കുതിച്ചേ...
കേറ്റി ഇംഗ്ലണ്ടിമ്മണ്ണിന്ന് പറിച്ചേ
പോറ്റിമ്മലബാർ അന്തസ്സ് കുറിച്ചെ
പൊള്ളും കൊള്ള തുള്ളി ബിള്ളി
വെള്ളപ്പട പണിതാ ബിള്ളാം സീറ തൊള്ളായിരത്തി ഇരുപത്തി വാഹിദാ
തൊള്ളായിരത്തി ഇരുപത്തി വാഹിദാ...
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ

  (ജിഗം തങ്കം...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ബകർ കണ്ടുശൂരർ ബനി
ശുഹ്ത്താൽ പെരുത്ത്
ബളർ മഅമർ ഖദം ഖദം
ഖിലാഫത്തായ് കരുത്ത്
ബിനാമൂത്ത വെള്ളജയ്ശി
കള്ളബളർമ്മ അമർത്ത്
അമർത്തെ - അകർ നേശം വാശി
ഏശി കസർത്തെ
അടർത്തി - ഉശിർവശം
ദേശം പേശി തളർത്തെ 
അകം പുകയ് പകയ് അടിപിടി -
വിടാതടവുടെ കെടുംബഡാ തരർ
കടും കെടും അടവുകൾ -
തുടർ നാടിൻ വെള്ളവർഗ്ഗം
തടി ബന്തി ച്ചേ - ചതി മുന്തിച്ചേ
നാട്പറ്റേ സ്തംഭിച്ചേ
തടി ബന്തി ച്ചേ -ചതി മുന്തിച്ചേ -
നാട്പറ്റേ സ്തംഭിച്ചേ
ഊക്ക് മൂത്ത് വള്ളുവരും കുതിച്ചേ
തോക്ക് വിട്ട് വെള്ള പട പതിച്ചേ
ബാന്ത് ബാന്തിടും വെള്ളവരന്നാളിൽ
താളം നിലത്തെ
ബാന്ത് മുന്തിയ വള്ളുവരിന്നോളം
മണ്ണിൽ ജയിത്തെ....
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ

©Midlaj Thiruvambady Blogspot 

Post a Comment

0 Comments

Close Menu