• Watch Full Song On YouTube
മൗലാ മൗലാ മൗലാ മേരെ മൗലാ | Moula Moula Moula Mere Moula | Qawwali Lyrics | Ashraf Palappetty | Rahoof Azhari Ackode
SONG : MOULA MOULA MOULA MERE
LYRICS : ASHRAF PALAPPETTY
SINGER : RAHOOF AZHARI ACKODE
Best Islamic Songs Lyrics Blog ©Midlaj Thiruvambady Blogspot
അഹദിയാം ശജറിൻ മേൽ
മഹമൂദിൻ കനിയായി നീ വന്നു
വംശമഹാത്മ്യം പൊൻതൂവലായി
അജ്മീരിൽ...
മൗലാ മൗലാ മൗലാ മേരെ മൗലാ
മൗലാ മൗലാ മൗലാ മേരെ മൗലാ
മൗലാ മൗലാ മൗലാ മൗലാ...
മൗലാ മൗലാ മൗലാ മൗലാ...
ഗരീബേ നവാസായ് മിന്നും സിറാജാ
മുഹമ്മദ് റസൂലിൻ ഹഫീദായ രാജാ...
മേരെ ഖ്വാജാ...
Best Islamic Songs Lyrics Blog ©Midlaj Thiruvambady Blogspot
തിരുദീനിൻ നിലാവായി വന്നുള്ള നേതാ...(2)
മുസമ്മിൽ വഴിയായി ഐനുൽ വുജൂദാ...(2)
ചന്ദിര കുളിർ നൂറേ സുന്ദരത്തെളിനീരെ
മന്ദിരത്തിൽ വാഴുന്ന പാരിജാ പൊൻപൂവേ...(2)
വിണ്ണിൽ ലങ്കും സുൽത്വാനുൽ ഔലിയാ മഹാത്മാവേ
ഇന്ത്യൻ മണ്ണിൽ ഉത്ഭവിത്ത ധീര സഞ്ചരി ജീവേ...
സത്യത്തിൻ പൂമഴയായി... ഓ...
സത്യത്തിൻ പൂമഴയായി
പെയ്തിറങ്ങും മെഹബൂബേ...
(മൗലാ മൗലാ...)
Best Islamic Songs Lyrics Blog ©Midlaj Thiruvambady Blogspot
ഓ ഏകനാഥന്റെ വഴിയിൽ...(2)
സ്നേഹ ഗീതങ്ങൾ പാടാനായ്...
യാ മിസ്ബാഹ ദീനീ...
യാ താജുൽ യഖീനീ....
ഹസനിൽ പിറന്ന രാജ...
ഓ യാ ഹുസൈനിയായ...(2)
സബ് ലോകത്തിൻ... ഖ്വാജാ
ശുഭദീപമേ... സിറാജാ...
(മൗലാ മൗലാ...)
Best Islamic Songs Lyrics Blog ©Midlaj Thiruvambady Blogspot
ആ... ആ...
തിരുകരമൊന്ന് തൊട്ടാൽ
ഇരുജഗം ഹയാത്താമേ...(2)
ഗുരുനബി ഭൂമുഖത്ത് ഇറങ്ങിയ സിഫാത്താമേ
മരുഭൂവിൽ അങ്ങ് ഉദിച്ചാൽ പനനീര് പാരിലാകെ
ഫർഹാലെ പുഞ്ചിരിച്ചാൽ ഉലകിൻ വസന്തമാണേ
സബ് ലോകോൻ കോ ഖ്വാജാ താ
ശൈഖ് യാ മുഈനുദ്ധീൻ...
(മൗലാ മൗലാ...)
ആജ് കാ അമീർ ഖ്വാജാ...
ആജ് കാ അമീർ ഖ്വാജാ...
ആജ് കാ അമീർ ഖ്വാജാ...
ആജ് കാ അമീർ ഖ്വാജാ...(2)
©Midlaj Thiruvambady Blogspot
ahadiyaam shajarin mel
mahamoodin kaniyaayi nee vannu
vamshamahaathmyam ponthoovalaayi
ajmeeril...
maulaa maulaa maulaa mere maulaa
maulaa maulaa maulaa mere maulaa
maulaa maulaa maulaa maulaa...
maulaa maulaa maulaa maulaa...
gareebe navaasaayu minnum siraajaa
muhammadu rasoolin hapheedaaya raajaa...
mere khvaajaa...
thirudeenin nilaavaayi vannulla nethaa...(2)
musammil vazhiyaayi ainul vujoodaa...(2)
chandira kulir noore sundaratthelineere
mandiratthil vaazhunna paarijaa ponpoove...(2)
vinnil lankum sulthvaanul auliyaa mahaathmaave
inthyan mannil uthbhavittha dheera sanchari jeeve...
sathyatthin poomazhayaayi... o...
sathyatthin poomazhayaayi
peythirangum mehaboobe...
(maulaa maulaa...)
o ekanaathante vazhiyil...(2)
sneha geethangal paaTaanaayu...
yaa misbaaha deenee...
yaa thaajul yakheenee....
hasanil piranna raaja...
o yaa husyniyaaya...(2)
sabu lokatthin... khvaajaa
shubhadeepame... siraajaa...
(maulaa maulaa...)
aa... aa...
thirukaramonnu thoTTaal
irujagam hayaatthaame...(2)
gurunabi bhoomukhatthu irangiya siphaatthaame
marubhoovil angu udicchaal pananeeru paarilaake
pharhaale punchiricchaal ulakin vasanthamaane
sabu lokon ko khvaajaa thaa
shykhu yaa mueenuddheen...
(maulaa maulaa...)
aaju kaa ameer khvaajaa...
aaju kaa ameer khvaajaa...
aaju kaa ameer khvaajaa...
aaju kaa ameer khvaajaa...(2)
0 Comments