വ്യഥകൾ പറയാൻ ഹബീബരുണ്ട് | Vyadhakal Parayan Habeebarund | Madh Song Lyrics | Thwaha Thangal | Rabeeh Meenarkuzhi
Album : Vyadhakal Parayan
Song : Vyadhakal Parayan
Lyrics : Sayyid Thwaha Thangal
Rabeeh Meenarkuzhi
Singer : Rabeeh Meenarkuzhi
Channel : Jalva Media
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
വ്യഥകൾ പറയാൻ ഹബീബരുണ്ട്...
വിഷമം പറഞ്ഞാൽ ഷിഫ അവരിലുണ്ട്
സഫർ പോയിടാൻ മദീനയുണ്ട്
സന്മാർഗ പാതകൾ ഹബീബിൻ
വാക്കിലേറെയുണ്ട്...(2)
സ്നേഹം പഠിപ്പിച്ച കൊട്ടാരമുണ്ട്...
സ്നേഹ സായൂജ്യത്തിൻ കേദാരമുണ്ട്...
മണ്ണിലെ സ്വർഗ്ഗക്കൂടാരമതുണ്ടതിൽ ഖിസ്സകളേറെയുണ്ട്...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
(വ്യഥകൾ പറയാൻ...)
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ആ മരു നാട്ടിൽ ഹബീബീൻ
ത്യാഗങ്ങളേറെയുണ്ട്...
സ്വഹബോരുടെ ചരിതങ്ങളനവധി
മണ്ണിൽ പുരണ്ടിട്ടുണ്ട്...
ആരിലും സൗഹാർദ്ദം നിറച്ചുള്ള
ജീവിത പാഠമുണ്ട്...
അഖിലമിൽ അറിവേകിയ പുണ്യ
ഹദീസുകളേറെയുണ്ട്...
കാലത്തിൻ ശാന്തിക്ക് ആ സ്നേഹമുണ്ട്
കാരുണ്യം ലാവണ്യമേകിയതുണ്ട്...(2)
അന്ന് മദീനത്ത് ജീവിച്ചു കാട്ടിയ
മാതൃക ഏറെയുണ്ട് ഏറെ പറയാനുണ്ട്...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
(വ്യഥകൾ പറയാൻ...)
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ആമിന ബീവീടെ മുത്തൊളി
ആരംഭ പൂമകനാ...
ലോകമിലെങ്ങും അജബുകളാലെ
മികൈന്തവരാ...
ആധികൾക്കിടയിൽ തെളിയുന്ന
സ്നേഹ വെളിച്ചമതാ...
ആഖിറ വിജയം നിനച്ചവർക്കാ
വഴിയേ നടക്കാം....
കാലങ്ങളേറെ മദ്ഹ് പറഞ്ഞാലും...
തീരില്ല ആ മുത്തിൻ പോരിശകൾ...
ലോകമെങ്ങും മദ്ഹോതിപ്പറയുന്ന
ആ ഹബീബോരുടെ പുണ്യ പുകൾ...(2)
സ്നേഹം പറയുന്ന ലോകമിലെങ്ങും കൗതുകമേറെയുണ്ട്...
നബി പാഠങ്ങളേറെയുണ്ട്...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
©Midlaj Thiruvambady Blogspot
vyadhakal parayan habeebarund...
vishamam paranjaal shipha avarilundu
saphar poyiTaan madeenayundu
sanmaarga paathakal habeebin
vaakkilereyundu...(2)
sneham padtippiccha koTTaaramundu...
sneha saayoojyatthin kedaaramundu...
mannile svarggakkooTaaramathundathil khisakalereyundu...(2)
(vyathakal parayaan...)
aa maru naaTTil habeebeen
thyaagangalereyundu...
svahaboruTe charithangalanavadhi
mannil purandiTTundu...
aarilum sauhaarddham niracchulla
jeevitha paadtamundu...
akilamil arivekiya punya
hadeesukalereyundu...
kaalatthin shaanthikku aa snehamundu
kaarunyam laavanyamekiyathundu...(2)
annu madeenatthu jeevicchu kaaTTiya
maathruka ereyundu ere parayaanundu...
(vyathakal parayaan...)
aamina beeveeTe muttholi
aarambha poomakanaa...
lokamilengum ajabukalaale
mikynthavaraa...
aadhikalkkiTayil theliyunna
sneha velicchamathaa...
aakhira vijayam ninacchavarkkaa
vazhiye naTakkaam....
kaalangalere madhu paranjaalum...
theerilla aa mutthin porishakal...
lokamengum madhothipparayunna
aa habeeboruTe punya pukal...(2)
sneham parayunna lokamilengum kauthukamereyundu...
nabi paadtangalereyundu...
0 Comments