• Watch Full Song On YouTube
വിടരും മോഹനമാതള ചിരിയിൽ | Vidarum Mohana | Madh Song Lyrics | Abu Mufeeda Tanalur | Shameem Tirurangadi
Album : Chandra Bimbam
Song : Vidarum Mohana
Lyrics : Abu Mufeeda Tanalur
Singer : Shameem Tirurangadi
Marketing : Fazlu Media
വിടരും മോഹനമാതള ചിരിയിൽ
തെളിയുമോരായിരം ചന്ദ്രബിംബങ്ങൾ
വിതുലമധര മഴകിന്റെ ഉദ്യോനത്തിൽ
വിസ്മയ കാഴ്ചക്കാരന്റപദാനം
വിശ്രുതി അറിയും മുഹിബ്ബിൻ പ്രണാമം
കാമിലുന്നൂറിൽ സലാം ആ ആ
ശാഫിഉൽ ഉമ്മ അസ്സലാം...
(വിടരും...)
തൂ ധവളമിൽ ചുവപ്പാങ്കിതമാക്കീ
ധാമ മീ ലോകത്തിന്നത ഭുതം സൃഷ്ടി
പ്രകാശരേണുവതേറ്റാൽ
സൂര്യ കിരണം കാലം ചെയ്യും
പ്രഭാവലയപ്പാളിക സ്ഫുരണം
ളലാമിൽ കിരണം പെയ്യും
ജമാലിൽ കവന ഖലമ് നനഞാൽ
തമാമിൽ പെയ്യും ദൗമായ് വരത്താരി
മനമൊളി വഴിയെ നബിയേ.....
നൂറുത്തമാമി ബാബുസ്സലാമി
(വിടരും...)
ഹയ്യോൻ ജമാൽ കോർത്ത
ആലമിൽ സാക്ഷീ...
ഹയ്യതും ചേർത്ത് നൂറെ ജീവനാക്കീ
പ്രമാണ ഗോപുരം തന്നിൽ
സ്വർണ സിംഹാസനമേറ്റി
പ്രണാമമേകി ലോകം
തിരു പ്രഭാവിയെ വരവേറ്റി
പ്രയാണം നൽകി പ്രതാപമേകി
പ്രവാചക തിരു നൂറേ റഹ്മത്തെ
മനമൊളി വഴിയെ നബിയേ
നുറുത്തമാമി ബാബുസ്സലാമി
©Midlaj Thiruvambady Blogspot
vidarum mohanamaathala chiriyil
theliyumoraayiram chandrabimbangal
vithulamadhara mazhakinte udyonatthil
vismaya kaazhchakkaarantapadaanam
vishruthi ariyum muhibbin pranaamam
kaamilunnooril salaam aa aa
shaaphiul umma asalaam ....
thoo dhavalamil chuvappaankithamaakkee:
dhaama mee lokatthinnatha bhutham srushTi
prakaasharenuvathettaal soorya kiranam
kaalam cheyyum
prabhaavalayappaalika sphuranam lalaamil
kiranam peyyum
jamaalil kavana khalamu nananjaal
thamaamil peyyum daumaayu varatthaari
manamoli vazhiye nabiye.....
noorutthamaami baabusalaami
hayyon jamaal korttha aalamil saakshee .......
hayyathum chertthu noore jeevanaakkee
pramaana gopuram thannil svarna simhaasanametti
pranaamameki lokam thiru prabhaaviye varavetti
prayaanam nalki prathaapameki
pravaachaka thiru noore rahmatthe
manamoli vazhiye nabiye
nurutthamaami baabusalaami
0 Comments