• Watch Full Song On YouTube
സുന്ദരനാ സുമവദനേ | Sundharana Sumavadane | Madh Song Lyrics | Ashmil Karekkad | Irshad Vengara
Album : Sumam Vadanam
Song : Sundharana Sumavadane
Lyrics : Irshad Fazily Vengara
Singer : Ashmil Karekkad
Marketing : Jannath Media
സുന്ദരനാ സുമവദനേ...
സുഗന്ധ മാരുതനേ...
സുരക്ഷയാം സുബർഗമിൽ
തിരു സുപാർശ തന്നവരേ...(2)
മുഹബ്ബത്തിലല്ലേ... മുഴുകിയതല്ലേ...
മുഹമ്മദാ നൂറിൽ മുഖം ചേർത്തിടാനെ...
തിരു ത്വാഹ നിലാവൊളി
സത്യ സിറാജൊളി
യാ ഹബീബ് യാ സലാം...
(സുന്ദരനാ...)
ബദ് റെന്നും തോൽക്കും
ബദനൊത്ത സാത്താ...
ബദലില്ല ഭാഗ്യം ബിരുത്ത് സീനത്താ...
മദീനത്തെ മാമ്പൂ മതിയൊത്ത മാനാ...
മദ്ഹോതും നേരം മടുക്കാത്ത തേനാ...
സഹനത്തിൻ നേതാ... സർവ്വത്തിൻ ജേഥാ...
സദാ സൽജനങ്ങൾ സ്വലാത്തോതും നേതാ...
തിരു ത്വാഹ നിലാവൊളി
സത്യ സിറാജൊളി
യാ ഹബീബ് യാ സലാം...
(സുന്ദരനാ...)
അഴകൊത്ത ദേഹം മടങ്ങിയ ഗേഹം...
അതാണെന്റെ സ്നേഹം അണയേണം ദാഹം
അജ്-വാ മരങ്ങൾ അജബിൽ പറയും
സലാം കേട്ട ത്വയ്'ബാ സലാമത്തിൻ തൂബാ...
ശഹാദത്തിലോതീ ശറഫിന്റെ നാമം...
സദാ ഉമ്മത്തീങ്ങൾ മൊഴിയുന്ന നാമം...
തിരു ത്വാഹ നിലാവൊളി
സത്യ സിറാജൊളി
യാ ഹബീബ് യാ സലാം...
©Midlaj Thiruvambady Blogspot
sundaranaa sumaavadane...
sugandha maaruthane...
surakshayaam subargamil
thiru supaarsha thannavare...(2)
muhabbatthilalle... muzhukiyathalle...
muhammadaa nooril mukham chertthiTaane...
thiru thvaaha nilaavoli
sathya siraajoli
yaa habeebu yaa salaam...
(sundaranaa...)
badu rennum tholkkum
badanottha saatthaa...
badalilla bhaagyam birutthu seenatthaa...
madeenatthe maampoo mathiyottha maanaa...
madhothum neram maTukkaattha thenaa...
sahanatthin nethaa... sarvvatthin jethaa...
sadaa saljanangal svalaatthothum nethaa...
thiru thvaaha nilaavoli
sathya siraajoli
yaa habeebu yaa salaam...
(sundaranaa...)
azhakottha deham maTangiya geham...
athaanente sneham anayenam daaham
aj-vaa marangal ajabil parayum
salaam keTTa thvayu'baa salaamatthin thoobaa...
shahaadatthilothee sharaphinte naamam...
sadaa ummattheengal mozhiyunna naamam...
thiru thvaaha nilaavoli
sathya siraajoli
yaa habeebu yaa salaam...
madh song lyrics
madh song lyrics malayalam
madh song lyrics pdf
sahithyolsav madh song lyrics
madh song lyrics sahithyolsav
new madh song lyrics
new madh song lyrics malayalam
madh ganam lyrics
madh ganam lyrics malayalam
madh ganangal lyrics
madh ganangal malayalam lyrics
midlaj thiruvambady blogspot
0 Comments