Ad Code

Thirunabi Madh Lyrics App  INSTALL NOW

മർഹൂം പഴശ്ശി ഉസ്താദ് | അനുസ്മരണ ഗാനം | Pazhashi Usthad | Anusmarana Ganam Lyrics | Ajmal Padapparamba | Hafeez Kavumpady


     • Watch Full Song On YouTube

മർഹൂം പഴശ്ശി ഉസ്താദ് | അനുസ്മരണ ഗാനം | Pazhashi Usthad | Anusmarana Ganam Lyrics | Ajmal Padapparamba | Hafeez Kavumpady

 Pazhashi Usthad Anusmarana Ganam
 Song : Aa Punchiri Inn Ormayayi
 Lyrics : Hafeez Fazily Kavumpady
 Singer : Ajmal Padapparamba
 Channel : Sana Media Coorg


ആ പുഞ്ചിരി ഇന്ന് 
ഓർമയായി മറഞ്ഞ് പോയ് 
ജന ഹൃദയങ്ങളും കരഞ്ഞ് പോയ്...
ജാജ്വല പൂമുഖം പരിഞ്ഞു പോയ്...
ആ ദർശനം ധീര കർമ്മ നേതൃ മണ്ഡലം
ആളൊഴിഞ്ഞു ഇന്നനാഥമായി...
പകരം ആരതെന്ന ചോദ്യമായി...

ആദർശമിൽ സിംഹ ഗർജ്ജനമായ് ആരിലും
ഇടപെടലേകിയുള്ള കർമ്മമേ...
പഴശ്ശി ഉസ്താതെന്ന സൂനമെ...

ആ സൗഹൃദം നിറഞ്ഞ സ്നേഹ വിളികളിൽ
ശത്രു മനങ്ങൾ പോലും പതിയുമെ...
മിത്രമതായി മുന്നിൽ മാറുമെ...

ആ വശ്യമാം മധുരം നിറഞ്ഞ വാക്കുകൾ
മനമിൽ വിങ്ങലായി നിറയുമേ
മായാതെന്നുമെന്നുമോർക്കുമെ...

ആത്മീയതാ പകരുന്ന വഅളിൻ വേദികൾ
ഇനി നാം എന്നു കേൾക്കും റബ്ബനാ
ദറജ ഉയർത്ത് നീ റഹ് മാനനാ

ആ സാന്ത്വനം മരുകരമറിയുകില്ല സേവനം
വൈരികളിലും സ്നേഹ ഭാവമെ...
ജാതി മതങ്ങളഖിലമന്യമേ...

ആ വിയോഗം കേട്ടറിഞ്ഞ് വന്ന ജനതയും
തേടുന്നാ നേത്ര നോട്ടമേ
പകരം ആരതെന്ന തേട്ടമെ...(2)
യാ റബ്ബനാ പഴശ്ശി അതെന്ന നാമമെ
ശുഹദാക്കൾക്കിടയിൽ ചേർക്കണെ...
മഗ്ഫിറത്തേകി തുണക്കണെ...

©Midlaj Thiruvambady Blogspot


aa punchiri innu ormayaayi maranju poy
jana hridayangalum karanju poy...
jaajwala poomukham parinju poy...
aa darshanam dheera karmma nethr mandalam
aalozhinju innanaathamaayi...
pakaram aarathenna chodyamaayi...

aadarshamil simha garjjanamaay aarilum
idapedalekiyulla karmmame...
pazhashi usthaathenna sooname...

aa sauhrudam niranja sneha vilikalil
shathru manangal polum pathiyume...
mithramathaayi munnil maarume...

aa vashyamaam madhuram niranja vaakkukal
manamil vingalaayi nirayume
maayaathennumennumorkkume...

aathmeeyathaa pakarunna vaalin vedikal
ini naam ennu kelkkum rabbanaa
daraja uyartthu nee rahmaananaa

aa saanthvanam marukaramariyukilla sevanam
vairikalilum sneha bhaavame...
jaathi mathangalakhilamanyame...

aa viyogam kettarinju vanna janathayum
thedunnaa nethra nottame
pakaram aarathenna thettame...(2)
yaa rabbanaa pazhashi athenna naamame
shuhadaakkalkkidayil cherkkane...
magfirattheki thunakkane...


Post a Comment

0 Comments

Close Menu