Ad Code

Thirunabi Madh Lyrics App  INSTALL NOW

നമസ്കാര വിരിപ്പിൽ മുഖമമർത്തി | Namaskara Virippil | Song Lyrics | PT Abdu Rahman | Ashad Pookkottur


     • Watch Full Song On YouTube

നമസ്കാര വിരിപ്പിൽ മുഖമമർത്തി | Namaskara Virippil | Song Lyrics | PT Abdu Rahman | Ashad Pookkottur

 Song : Namaskara Virippil
 Lyrics : PT Abdu Rahman
 Music : Vadakara Krishnadas
 Singer : Ashad Pookkottur



നമസ്കാര വിരിപ്പിൽ മുഖമമർത്തി 
നടുങ്ങുന്നു കരയുന്നു ഖല്ബുണർത്തീ 
ഇടനെഞ്ചിൽ തുടികൊട്ടി പാടിപ്പാടി 
ഇതുവരെ ഇവിടെ നാം എന്തു നേടി 

പലരെല്ലാം ഇത് വഴി വന്നു പോയി 
പകലിരവുകൾ മാറി എന്തുണ്ടായി
കാര്യങ്ങൾ പഠിപ്പിച്ചൊരെല്ലാം പോയീ 
കാരക്ക തൈകൾക്ക് വളങ്ങളായി 

പിന്നെയും ഷംസിന്റെ രഥം വലിച്ചു 
മിന്നുന്ന കുതിര കുളമ്പടിച്ചു 
എങ്ങുനിന്നെങ്ങോട്ടാണിതിന്റെ യാത്ര  
മങ്ങുന്നു മരിച്ചു വീഴുന്ന മാത്ര 

റഹ്‌മാനെ മുസല്ല നനഞ്ഞു പോയീ 
റൈഹാനെ മലരായി ഞാൻ വാടിപ്പോയീ 
അറബി ബൈത്തുകൾ പാടും കാറ്റുവന്നു
അടിയെന്റെ നെടുവീർപ്പു കേട്ട് നിന്നു


©Midlaj Thiruvambady Blogspot



namaskaara virippil mukhamamartthi 
naTungunnu karayunnu khalbunartthee 
iTanenchil thuTikoTTi paaTippaaTi 
ithuvare iviTe naam enthu neTi 

palarellaam ithu vazhi vannu poyi 
pakaliravukal maari enthundaayi
kaaryangal padtippicchorellaam poyee 
kaarakka thykalkku valangalaayi 

pinneyum shamsinte ratham valicchu 
minnunna kuthira kulampaTicchu 
enguninnengoTTaanithinte yaathra  
mangunnu maricchu veezhunna maathra 

rah‌maane musalla nananju poyee 
ryhaane malaraayi njaan vaaTippoyee 
arabi bytthukal paaTum kaattuvannu
aTiyente neTuveerppu keTTu ninnu


Post a Comment

0 Comments

Close Menu